കിംഗ് ഫിഷ്

Released
King Fish
Tagline:
Country Roads.. Take Me Home...

Actors & Characters

Cast:
ActorsCharacter
ദരശഥ വർമ്മ
ഭാസ്കര വർമ്മ
മല്ലിക
അഡ്വ കുരുവിള
ക്രിസ്റ്റി
കല്യാണി
ജാനകി
ഫ്രാൻസിസ്

Main Crew

അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • അനൂപ് മേനോൻ സംവിധായകനാകുന്നു. 'കിംഗ് ഫിഷ്' എന്ന ചിത്രത്തിലൂടെ. അനൂപ് മേനോന്റെ തിരക്കഥയിൽ വി കെ പ്രകാശാണ് ചിത്രം ആദ്യം സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നത് , എന്നാൽ അദ്ദേഹത്തിന്റെ അസൗകര്യം മൂലം പിന്നീട് അനൂപ് മേനോൻ തന്നെ സംവിധാനം ചെയ്യാൻ തീരുമാനിക്കയായിരുന്നു..

ചമയം

ഹെയർസ്റ്റൈലിസ്റ്റ്:
വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:

Technical Crew

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
സബ്ടൈറ്റിലിംഗ്:

Production & Controlling Units

നിർമ്മാണ നിർവ്വഹണം:
പ്രോജക്റ്റ് ഡിസൈൻ:

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

എൻ രാമഴയിൽ

അനൂപ് മേനോൻ രതീഷ് വേഗ വിജയ് യേശുദാസ്
2

* കിംഗ് ഫിഷർ ആൻതം - ഹേയ് സ്ട്രേഞ്ചർ

രഞ്ജിനി ജോസ് രഞ്ജിനി ജോസ് രഞ്ജിനി ജോസ്
3

* മഞ്ഞിൽ എന്നിളംകൂട്ടിൽ

ദീപക്ക് വിജയൻ രതീഷ് വേഗ വിജയ് യേശുദാസ്
4

* തൂ വെൺ തൂവൽ

ദീപക്ക് വിജയൻ രതീഷ് വേഗ വിജയ് യേശുദാസ്
5

*സർവ്വം ഹനിക്കുന്ന

ധന്യ സുരേഷ് മേനോൻ രതീഷ് വേഗ