സിയാൻ ശ്രീകാന്ത്

Xian

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പത്മ സക്കീർ അനൂപ് മേനോൻ 2022
ചോപ്പ് രാഹുൽ കൈമല 2024

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
രവീന്ദ്രാ നീ എവിടെ മനോജ് പാലോടൻ 2025
ആമോസ് അലക്സാണ്ടർ അജയ് ഷാജി 2025
ചോപ്പ് രാഹുൽ കൈമല 2024
കുട്ടന്റെ ഷിനിഗാമി റഷീദ് പാറക്കൽ 2024
സെക്ഷൻ 306 ഐ പി സി ശ്രീനാഥ് ശിവ 2023
നാല്പതുകാരന്റെ ഇരുപതുകാരി അനൂപ് മേനോൻ 2023
ഓ സിൻഡ്രേല റിനോൾസ് റഹ്മാൻ 2023
പത്മ അനൂപ് മേനോൻ 2022
സിഗ്നേച്ചർ മനോജ് പാലോടൻ 2022
കിംഗ് ഫിഷ് അനൂപ് മേനോൻ 2020
സൂത്രക്കാരൻ അനിൽ രാജ് 2019
ഓൾഡ് ഈസ് ഗോൾഡ് പ്രകാശ് കുഞ്ഞൻ 2019
താക്കോൽ കിരൺ പ്രഭാകരൻ 2019
എന്റെ മെഴുതിരി അത്താഴങ്ങൾ സൂരജ് ടോം 2018
ടോൾ ഗേറ്റ് ഹരികൃഷ്ണൻ 2018
വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി ഗോവിന്ദ് വരാഹ 2018
ബ്ലൂവെയ്ൽ ഉമ്മർ അബു 2018
രുദ്രസിംഹാസനം ഷിബു ഗംഗാധരൻ 2015
തിലോത്തമാ പ്രീതി പണിക്കർ 2015
പ്രെയ്സ് ദി ലോർഡ്‌ ഷിബു ഗംഗാധരൻ 2014

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
എന്റെ മെഴുതിരി അത്താഴങ്ങൾ സൂരജ് ടോം 2018
Submitted 12 years 4 months ago by Swapnatakan.