താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ശ്രീരഘുരാം ജയരഘുരാം
സീതാ മനോഭി രാം

അഖില നന്മകള്‍ക്കാധാരമേ നീ
ആശ്രിത മനസ്സിന്‍ ആലോലമേ നീ
ചരണ ഭക്തരില്‍ അന്‍പുടയോനേ
കരുണാമയനേ ദശരഥരാം ശ്രീ

വര ഗുണകാരന്‍ നീ ദിവ്യമൂര്‍ത്തി
വര ദാനരതന്‍ നീ ദിവ്യമൂര്‍ത്തി
സതതമെന്‍ ഗൃഹം ശാന്തി നിവാസം
ആകുവാന്‍ തുണയരുള്‍ രഘുപതി രാം ശ്രീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Sree raghuram jayaraghuram

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആനന്ദക്കാറ്റിലാടി പി ലീല, എ പി കോമള
ആവുന്നത്ര തുഴഞ്ഞു കെ ജെ യേശുദാസ്
അല്ലലു തീര്‍ത്തരുള്‍ പി കെ സരസ്വതി
അനവധി തിന്മകള്‍ പി ലീല
കം കം കം ശങ്കിച്ചു നില്‍ക്കാതെ കെ ജെ യേശുദാസ്, ജിക്കി
ദേവി രാധേ രാഗനികേതേ പി ബി ശ്രീനിവാസ്, ജിക്കി
രാഗത്തിന്‍ അരങ്ങായി പി ലീല, കെ പി ഉദയഭാനു
തുഷാരശീതള സരോവരത്തില്‍ പി ലീല
വിശ്വാസമര്‍പ്പിച്ച പുരുഷന്റെ കെ ജെ യേശുദാസ്
Submitted 9 years 7 months ago by shyamapradeep.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.