വിശ്വാസമര്‍പ്പിച്ച പുരുഷന്റെ

വിശ്വാസമര്‍പ്പിച്ച പുരുഷന്റെ നിന്ദനമേറ്റു
നീ മതി നൊന്തു പോവുകയോ
മാതൃവാത്സല്യം വളര്‍ത്തിയ പൈതലിന്‍
ജീവിതം കൂരിരുളിലാഴു്ത്തുകയോ

സത്യവും നീതിയും കൈവരില്ലെന്നോര്‍ത്തു
ജീവിതം കൈവിടാന്‍ നോക്കുകയോ
കരകവിഞ്ഞൊഴുകുന്ന കണ്ണീര്‍ക്കടല്‍തന്നില്‍
അവസാനമായ് ചെന്നു ചാടുകയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Viswasamarppicha purushante

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആനന്ദക്കാറ്റിലാടി പി ലീല, എ പി കോമള
ആവുന്നത്ര തുഴഞ്ഞു കെ ജെ യേശുദാസ്
അല്ലലു തീര്‍ത്തരുള്‍ പി കെ സരസ്വതി
അനവധി തിന്മകള്‍ പി ലീല
കം കം കം ശങ്കിച്ചു നില്‍ക്കാതെ കെ ജെ യേശുദാസ്, ജിക്കി
ദേവി രാധേ രാഗനികേതേ പി ബി ശ്രീനിവാസ്, ജിക്കി
രാഗത്തിന്‍ അരങ്ങായി പി ലീല, കെ പി ഉദയഭാനു
ശ്രീരഘുരാം ജയരഘുരാം പി ലീല, പി ബി ശ്രീനിവാസ്
തുഷാരശീതള സരോവരത്തില്‍ പി ലീല
Submitted 9 years 6 months ago by shyamapradeep.