കം കം കം ശങ്കിച്ചു നില്‍ക്കാതെ

കം കം കം ശങ്കിച്ചു നില്‍ക്കാതെ നീ
അഴകാര്‍ന്നൊരീ വേളയില്‍ നീ‌
നാണിച്ചു നില്‍ക്കാതെ നീ

നോ നോ നോ ആ നാളു വന്നില്ലിനി
കളിചൊല്‍വതെന്താണു നീ
എന്റെ അന്‍പാര്‍ന്ന ചങ്ങാതിയെ
ചൊല്‍ക എന്നാണ് കരളിന്റെ കനലാറുക
ചേര്‍ന്നു വാണിടും ആനന്ദസുധ നേടി നാം
ഹൃദയ സ്നേഹത്തിനാല്‍ എത്ര ആനന്ദമേ
എന്തു താന്‍ അമൃതിനി ഏതിനായ് സുന്ദരാ

എന്തിനീ ലീല മതി മങ്ങി നിലമാറൊലാ
മനസ്സു പതറുന്ന രീതിയില്‍ കളിയാടൊലാ
നീയെനിക്കാകവേ കാത്തു നിന്നീടുകില്‍
ആശയാ കഴിയുവേന്‍ എന്നും ഞാന്‍ എന്‍ സഖി

കം കം കം ശങ്കിച്ചു നില്‍ക്കാതെ നീ
അഴകാര്‍ന്നൊരീ വേളയില്‍ നീ‌
നാണിച്ചു നില്‍ക്കാതെ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Come come come

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആനന്ദക്കാറ്റിലാടി പി ലീല, എ പി കോമള
ആവുന്നത്ര തുഴഞ്ഞു കെ ജെ യേശുദാസ്
അല്ലലു തീര്‍ത്തരുള്‍ പി കെ സരസ്വതി
അനവധി തിന്മകള്‍ പി ലീല
ദേവി രാധേ രാഗനികേതേ പി ബി ശ്രീനിവാസ്, ജിക്കി
രാഗത്തിന്‍ അരങ്ങായി പി ലീല, കെ പി ഉദയഭാനു
ശ്രീരഘുരാം ജയരഘുരാം പി ലീല, പി ബി ശ്രീനിവാസ്
തുഷാരശീതള സരോവരത്തില്‍ പി ലീല
വിശ്വാസമര്‍പ്പിച്ച പുരുഷന്റെ കെ ജെ യേശുദാസ്
Submitted 9 years 6 months ago by shyamapradeep.