തുഷാരശീതള സരോവരത്തില്‍

തുഷാരശീതള സരോവരത്തില്‍
അനന്തനീരവ നിരാശയോടെ
ഈ കൈരവം വസിക്കയാം
കേള്‍ക്കുക എന്‍ നാഥാ വേദന ഗാഥാ

കരളേ എന്‍ ദീപകമേ
കനവിലുമെന്നാശാ താരകമേ
ഇരുളില്‍ മറയുമീ എന്മേല്‍ കനിയൂ
കനിയൂ കണ്ണിനു നിന്നൊളിയേകി
ഹൃദയാരാധന ഞാനിതാ ചെയ്വേന്‍
നിര്‍മ്മല സ്നേഹതാരിനിതളിനാന്‍

തരുണമനോരഥമാധുരിയാകെ
തകരുകയായീ വേദനയാലേ
വീണേ നിന്‍ സ്വരവീചികള്‍ മമ ഹൃദീ
വീഴ്ത്തിടു ഹൃത്തിന്‍ വേദനയകലാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Thushara seethala

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആനന്ദക്കാറ്റിലാടി പി ലീല, എ പി കോമള
ആവുന്നത്ര തുഴഞ്ഞു കെ ജെ യേശുദാസ്
അല്ലലു തീര്‍ത്തരുള്‍ പി കെ സരസ്വതി
അനവധി തിന്മകള്‍ പി ലീല
കം കം കം ശങ്കിച്ചു നില്‍ക്കാതെ കെ ജെ യേശുദാസ്, ജിക്കി
ദേവി രാധേ രാഗനികേതേ പി ബി ശ്രീനിവാസ്, ജിക്കി
രാഗത്തിന്‍ അരങ്ങായി പി ലീല, കെ പി ഉദയഭാനു
ശ്രീരഘുരാം ജയരഘുരാം പി ലീല, പി ബി ശ്രീനിവാസ്
വിശ്വാസമര്‍പ്പിച്ച പുരുഷന്റെ കെ ജെ യേശുദാസ്
Submitted 9 years 6 months ago by shyamapradeep.