ആനന്ദക്കാറ്റിലാടി

ആനന്ദക്കാറ്റിലാടി അനുരാഗലീലയാടി
അഴകിന്റെ നാട്ടിലൊന്നു ചെന്നു പോരാമോ
മയില്‍ പോലാടി പോരാമേ

ആശയോടെ എന്നെ നോക്കി
പ്രേമം കൊള്ളുന്നേ - എന്തേ
വിണ്ണിലുള്ള താരമെന്തേ
അമൃതു തൂകുന്നേ - എന്തേ
എന്തിനായ് എന്നില്‍ -
നിനക്കിമ്പം നായികേ

വിണ്ണിന്റെ കണ്മണിയേ നീ ഗായകാ
യാമിനി കാന്തിയില്‍ -
കുളുര്‍യാമിനി കാന്തിയില്‍
പരിചൊടു വളര്‍മതി മധുരിമ ചൊരിയേ
വസന്തനിലാവ് ഒഴുകി
കരളില്‍ വന്നു നിറയെ

കലിത കൗതുകമരികേ
കോകിലമാലപിക്കേ മധുഗീതി
അഴകു വഴിയും ഹൃദയമുരളി മാധുരി തൂകി
വരവായ് മാരനെന്‍ സ്നേഹമാനസന്‍
വിരവിലെന്നെ ഇഹ തേടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Aananda kaattilaadi

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആവുന്നത്ര തുഴഞ്ഞു കെ ജെ യേശുദാസ്
അല്ലലു തീര്‍ത്തരുള്‍ പി കെ സരസ്വതി
അനവധി തിന്മകള്‍ പി ലീല
കം കം കം ശങ്കിച്ചു നില്‍ക്കാതെ കെ ജെ യേശുദാസ്, ജിക്കി
ദേവി രാധേ രാഗനികേതേ പി ബി ശ്രീനിവാസ്, ജിക്കി
രാഗത്തിന്‍ അരങ്ങായി പി ലീല, കെ പി ഉദയഭാനു
ശ്രീരഘുരാം ജയരഘുരാം പി ലീല, പി ബി ശ്രീനിവാസ്
തുഷാരശീതള സരോവരത്തില്‍ പി ലീല
വിശ്വാസമര്‍പ്പിച്ച പുരുഷന്റെ കെ ജെ യേശുദാസ്
Submitted 9 years 6 months ago by shyamapradeep.