താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Vishnu Narayanan

1978 മെയ് 28 ന് കൃഷ്ണൻ നമ്പൂതിരിയുടെയും സുഭദ്ര അന്തർജ്ജനത്തിന്റെയും മകനായി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. വാഴപ്പള്ളി ഗവണ്മെന്റ് ഹൈസ്ക്കൂളിലും, ചങ്ങനാശ്ശേരി എൻ എസ് എസ് ഹിന്ദു കോളേജിലുമായിട്ടായിരുന്നു വിഷ്ണുവിന്റെ വിദ്യാഭ്യാസം.

നഗരവധു എന്ന ചിത്രത്തിൽ ഛായാഗ്രാഹകൻ സാലു ജോർജ്ജിന്റെ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. തുടർന്ന് തെങ്കാശിപ്പട്ടണം ഉൾപ്പെടെ ആറോളം സിനിമകളിൽ അസിസ്റ്റന്റ് ക്യമറാമാനായി. അതിനുശേഷം. സേതുരാമയ്യർ സി ബി ഐ, സി ഐ ഡി മൂസ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്.. എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ വിഷ്ണു അസോസിയേറ്റ് ക്യാമറാമാനായി പ്രവർത്തിച്ചു.

വിഷ്ണു നമ്പൂതിരി അസുരവിത്ത് അസുരവിത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. തുടർന്ന് പതിനഞ്ചോളം സിനിമകളിൽ അദ്ദേഹം ഛായാഗ്രഹണം നിർവ്വഹിച്ചു.

വിഷ്ണൂ നമ്പൂതിരിയുടെ ഭാര്യ ആര്യ എൻ നമ്പൂതിരി. രണ്ട് മക്കൾ അദിതി അന്തർജ്ജനം, ആദി കൃഷ്ണൻ.

വിലാസം - Vishnu Narayanan, Kizhakke Pallathillam , Vazhappally (west) P.O. Changanacherry , Kottayam -686103 . Email: [email protected] Fb: https://www.facebook.com/vishnunarayannambuthiri Wiki: https://en.wikipedia.org/wiki/Vishnu_Narayanan

ഛായാഗ്രഹണം

സിനിമ സംവിധാനം വര്‍ഷം
ആട് 3 മിഥുൻ മാനുവൽ തോമസ്‌ 2026
രാസ്ത അനീഷ് അൻവർ 2024
താനാരാ ഹരിദാസ് 2024
ബൂമറാംഗ് മനു സുധാകരൻ 2023
എതിരെ അമൽ കെ ജോബി 2022
മേ ഹൂം മൂസ ജിബു ജേക്കബ് 2022
ആണ് സിദ്ധാർത്ഥ ശിവ 2022
ഒരു താത്വിക അവലോകനം അഖിൽ മാരാർ 2021
ജനമൈത്രി ജോൺ മന്ത്രിക്കൽ 2019
ഞാൻ മേരിക്കുട്ടി രഞ്ജിത്ത് ശങ്കർ 2018
പ്രേതം 2 രഞ്ജിത്ത് ശങ്കർ 2018
അവരുടെ രാവുകൾ ഷാനിൽ മുഹമ്മദ് 2017
പേരിനൊരാൾ അക്കു അക്ബർ 2017
പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് രഞ്ജിത്ത് ശങ്കർ 2017
ആട് 2 മിഥുൻ മാനുവൽ തോമസ്‌ 2017
ഉറുമ്പുകൾ ഉറങ്ങാറില്ല ജിജു അശോകൻ 2015
ആട് മിഥുൻ മാനുവൽ തോമസ്‌ 2015
KL10 പത്ത് മു.രി 2015
മാന്നാർ മത്തായി സ്പീക്കിങ്ങ് 2 മമാസ് 2014
വെള്ളിമൂങ്ങ ജിബു ജേക്കബ് 2014

ക്യാമറ അസോസിയേറ്റ്

അസോസിയേറ്റ് ക്യാമറ

തലക്കെട്ട് സംവിധാനം വര്‍ഷം
ഉൾട്ട സുരേഷ് പൊതുവാൾ 2019
ബാങ്കിങ്ങ് അവേഴ്സ് - 10 ടു 4 കെ മധു 2012
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ലാൽ 2010
കഥ തുടരുന്നു സത്യൻ അന്തിക്കാട് 2010
പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് രഞ്ജിത്ത് ബാലകൃഷ്ണൻ 2010
ടൂർണ്ണമെന്റ് ലാൽ 2010
ഉത്തരാസ്വയംവരം രമാകാന്ത് സർജു 2009
കളേഴ്‌സ് രാജ്ബാബു 2009
ഭാഗ്യദേവത സത്യൻ അന്തിക്കാട് 2009
2 ഹരിഹർ നഗർ ലാൽ 2009
കിലുക്കം കിലുകിലുക്കം സന്ധ്യാ മോഹൻ 2006
കൊച്ചിരാജാവ് ജോണി ആന്റണി 2005
നേരറിയാൻ സി ബി ഐ കെ മധു 2005
ഗ്രീറ്റിംഗ്‌സ് ഷാജൂൺ കാര്യാൽ 2004
സേതുരാമയ്യർ സി ബി ഐ കെ മധു 2004
കുഞ്ഞിക്കൂനൻ ശശി ശങ്കർ 2002
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.