മമാസ്

Mamas
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 4
കഥ: 4
സംഭാഷണം: 4
തിരക്കഥ: 4

ഇടുക്കി സ്വദേശിയാണ് മലയാളത്തിലെ ഈ യുവ സംവിധായകൻ. കഴിഞ്ഞ പത്തുവർഷത്തിലേറെയായി അമ്മക്കും അച്ഛനും സഹോദരിക്കുമൊപ്പം കൊച്ചിയിൽ സ്ഥിരതാമസം. വെബ് ഡിസെനിങ്ങ്, അനിമേഷൻ എന്നിവയിൽ പരിചയസമ്പന്നൻ. ആദ്യ സിനിമ ദിലീപ് & കാവ്യ മുഖ്യവേഷങ്ങളിലഭിനയിച്ച "പാപ്പി അപ്പച്ചാ". ആദ്യ ചിത്രം കോമഡി എന്ന നിലയിൽ വിജയം കൈവരിച്ചു. രണ്ടാമത്തെ ചിത്രമായ "സിനിമാ കമ്പനി" പുതുമുഖങ്ങളെ അണി നിരത്തിയ സിനിമയാണ്.

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

ഗാനരചന

മമാസ് എഴുതിയ ഗാനങ്ങൾ

അസിസ്റ്റന്റ് സംവിധാനം

Submitted 13 years 10 months ago by nanz.