ദേവദാസ് പി

Devadas P

സ്‌കൂൾ അദ്ധ്യാപകൻ ആയിരുന്നു, പിന്നീട് 1962-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. പഠിത്തം കഴിഞ്ഞു അവിടെ തന്നെ അദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തു.

'ചിത്രലേഖ'യുടെ രൂപികരണവുമായി സഹകരിച്ചു. ഇരുപതു വർഷത്തോളം സിനിമയിൽ നിന്ന ഇദ്ദേഹം ദേശിയ അവാർഡുകൾക്കുടമകളായ പല സംവിധായകരുടെ സിനിമകളുമായും സഹകരിച്ചു.

സൌണ്ട് മിക്സിങ്

ശബ്ദസങ്കലനം

തലക്കെട്ട് സംവിധാനം വര്‍ഷം
എന്റെ പൊന്നുതമ്പുരാൻ എ ടി അബു 1992
അശോകന്റെ അശ്വതിക്കുട്ടിക്ക് വിജയൻ കാരോട്ട് 1989
ഇന്നലെയുടെ ബാക്കി പി എ ബക്കർ 1988
മാറാട്ടം ജി അരവിന്ദൻ 1988
പാദമുദ്ര ആർ സുകുമാരൻ 1988
കണി കാണും നേരം രാജസേനൻ 1987
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ഭരതൻ 1987
ശ്രുതി മോഹൻ 1987
തീർത്ഥം മോഹൻ 1987
അനന്തരം അടൂർ ഗോപാലകൃഷ്ണൻ 1987
ആലിപ്പഴങ്ങൾ രാമചന്ദ്രൻ പിള്ള 1987
ഒരിടത്ത് ജി അരവിന്ദൻ 1986
കാണാതായ പെൺകുട്ടി കെ എൻ ശശിധരൻ 1985
ദൈവത്തെയോർത്ത് ആർ ഗോപിനാഥ് 1985
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ഫാസിൽ 1983
ആദാമിന്റെ വാരിയെല്ല് കെ ജി ജോർജ്ജ് 1983
എലിപ്പത്തായം അടൂർ ഗോപാലകൃഷ്ണൻ 1982
ഇടവേള മോഹൻ 1982

പാട്ടുകളുടെ ശബ്ദലേഖനം

സൌണ്ട് റെക്കോഡിങ്

ശബ്ദലേഖനം/ഡബ്ബിംഗ്

തലക്കെട്ട് സംവിധാനം വര്‍ഷം
കല്യാണ ഉണ്ണികൾ ജഗതി ശ്രീകുമാർ 1997
വിധേയൻ അടൂർ ഗോപാലകൃഷ്ണൻ 1994
ഗൗരി ശിവപ്രസാദ് 1992
പൂരം നെടുമുടി വേണു 1989
മറ്റൊരാൾ കെ ജി ജോർജ്ജ് 1988
പടിപ്പുര പി എൻ മേനോൻ 1988
ജനുവരി ഒരു ഓർമ്മ ജോഷി 1987
കഥയ്ക്കു പിന്നിൽ കെ ജി ജോർജ്ജ് 1987
സ്വാതി തിരുനാൾ ലെനിൻ രാജേന്ദ്രൻ 1987
ഉപ്പ് പവിത്രൻ 1987
അനന്തരം അടൂർ ഗോപാലകൃഷ്ണൻ 1987
കൊച്ചുതെമ്മാടി എ വിൻസന്റ് 1986
പൂവിനു പുതിയ പൂന്തെന്നൽ ഫാസിൽ 1986
പാണ്ഡവപുരം ജി എസ് പണിക്കർ 1986
മലമുകളിലെ ദൈവം പി എൻ മേനോൻ 1986
ദേശാടനക്കിളി കരയാറില്ല പി പത്മരാജൻ 1986
കാതോട് കാതോരം ഭരതൻ 1985
പൂച്ചയ്ക്കൊരു മുക്കുത്തി പ്രിയദർശൻ 1984
അക്കരെ കെ എൻ ശശിധരൻ 1984
വീണ്ടും ചലിക്കുന്ന ചക്രം പി ജി വിശ്വംഭരൻ 1984

ഓഡിയോഗ്രഫി

ഓഡിയോഗ്രാഫി

അവാർഡുകൾ

അവാർഡ് അവാർഡ് വിഭാഗം വർഷംsort ascending സിനിമ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ശബ്ദലേഖനം 1988 പടിപ്പുര
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച ശബ്ദലേഖനം 1987 അനന്തരം
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച ശബ്ദലേഖനം 1984 മുഖാമുഖം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ശബ്ദലേഖനം 1984 മുഖാമുഖം
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച ശബ്ദലേഖനം 1982 എലിപ്പത്തായം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ശബ്ദലേഖനം 1982 ഇടവേള
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ശബ്ദലേഖനം 1981 പോക്കുവെയിൽ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ശബ്ദലേഖനം 1981 എലിപ്പത്തായം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ശബ്ദലേഖനം 1979 പെരുവഴിയമ്പലം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ശബ്ദലേഖനം 1978 തമ്പ്

Sound Design

തലക്കെട്ട് സംവിധാനം വര്‍ഷം
അഹം രാജീവ് നാഥ് 1992

Sound Editing

തലക്കെട്ട് സംവിധാനം വര്‍ഷം
പ്രശ്നം ഗുരുതരം ബാലചന്ദ്ര മേനോൻ 1983