താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Udayananu Tharam (Malayalam Movie)
തിരക്കഥ:
സംഭാഷണം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
Runtime:
162മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 21 January, 2005

2026 ഫെബ്രുവരി 6-ന് റീറിലീസ് ചെയ്തു

Actors & Characters

Cast:
ActorsCharacter
ഉദയഭാനു
മധുമതി
രാജപ്പൻ -സരോജ്കുമാർ
ബേബികുട്ടൻ
പച്ചാളം ഭാസി
ശിശുപാലൻ
റഫീഖ്
ഗായത്രി
സംവിധായകൻ പ്രതാപൻ
മധുമതിയുടെ അച്ഛൻ
മധുമതിയുടെ സഹോദരൻ

Main Crew

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
റോഷൻ ആൻഡ്ര്യൂസ്
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച നവാഗത സംവിധായകന്‍
2 005
ബൃന്ദ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച നൃത്തസംവിധാനം
2 005
മോഹൻലാൽ
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്
മികച്ച നടൻ
2 005
ശ്രീനിവാസൻ
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്
മികച്ച തിരക്കഥ
2 005
എസ് കുമാർ ISC
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്
മികച്ച ഛായാഗ്രഹണം
2 005

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതും ആയി അവതരിപ്പിച്ച് വൻവിജയം നേടിയ സിനിമയാണിത്. ഇതിലെ ഗാനങ്ങൾ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി, പ്രത്യേകിച്ചും പിതാവിനുവേണ്ടി മകൻ വിനീത് ശ്രീനിവാസൻ പാടിയ "കരളേ, കരളിന്റെ കരളേ" എന്ന ഗാനം. ഈ ചിത്രത്തിന്റെ വിജയത്തിനായി സംവിധായകൻ റോഷൻ ആന്റ്രൂസ് തന്റെ പേരിന്റെ സ്പെല്ലിംഗ് പോലും മാറ്റി. ബോഫിംഗർ എന്ന ഹോളിവുഡ് പടത്തിലെ കുറേ സീനുകൾ അതേപടി ഇതിലും എടുത്തിട്ടുണ്ട്. 2009-ൽ ഷോർട്ട് കട്ട്: ദ കോൺ ഈസ് ഓൺ എന്ന പേരിൽ അനിൽ കപൂർ ഈ സിനിമ ഹിന്ദിയിൽ പുനർനിർമ്മിക്കുകയുണ്ടായി. അക്ഷയ് ഖന്നയും അർഷാദ് വർഷിയും ആയിരുന്നു മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച കഥാപാത്രങ്ങളെ ഹിന്ദിയിൽ അവതരിപ്പിച്ചത്.

Video & Shooting

സിനിമാറ്റോഗ്രാഫി:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കരളേ കരളിന്റെ കരളേ

കൈതപ്രം ദീപക് ദേവ് വിനീത് ശ്രീനിവാസൻ, റിമി ടോമി
2

പറയാതെ അറിയാതെ

കൈതപ്രം ദീപക് ദേവ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
3

പെണ്ണെ എൻ പെണ്ണേ

കൈതപ്രം ദീപക് ദേവ് അഫ്സൽ, ശാലിനി സിംഗ്
4

പറയാതെ അറിയാതെ(M)

കൈതപ്രം ദീപക് ദേവ് കാർത്തിക്
5

പെണ്ണേ എൻ പെണ്ണേ(Remix)

കൈതപ്രം ദീപക് ദേവ് അഫ്സൽ
6

ഉദയനാണ് താരം(Theme song )

കൈതപ്രം ദീപക് ദേവ് ദീപക് ദേവ്, രഞ്ജിത്ത് ഗോവിന്ദ്
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.