താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Sabu Mohan

സാബു മോഹൻ, മലയാള സിനിമയിൽ കലാസംവിധായകൻ ആണ്.

ഉണ്ട, ഇയോബിന്റെ പുസ്തകം, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, സഖാവ്, എന്നി ചിത്രങ്ങളിലൂടെ സ്വന്ത്ര കലാ സവിധായകനായി ശ്രദ്ധിക്കപ്പെട്ട സാബു, ഗിരീഷ് മേനോൻ, സാബുറാം, മനു ജഗത്ത്, ഗോകുലദാസ്, മുത്തുരാജ്, ഷിജി പട്ടണം, നേമം പുഷ്പരാജ്, മോഹൻ‌ദാസ് എന്നിങ്ങനെ പ്രശസ്തരുടെ ഒപ്പം അസിസ്റ്റ് ചെയ്താണ് കരിയർ തുടങ്ങിയത്..

ഇയോബിന്റെ പുസ്തകത്തിലെ പഴകാല മൂന്നാറിന്റെ സെറ്റുകളും, സഖാവിലെ പഴയകാല പീരുമേട് സെറ്റ് ചെയ്തതും ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ വർക്കുകളാണ്.

സിനിമയ്ക്ക് ഒപ്പം ഒട്ടനവധി പരസ്യ ചിത്രങ്ങൾക്കും സാബു കലാസംവിധാന്ം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വിതുരയിൽ താമസിക്കുന്നു, ഭാര്യ ഒരു മകൾ..

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മൂൺവാക്ക് ബൂത്ത് ഓണർ എ കെ വിനോദ് 2025

കലാസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ചിന്ന ചിന്ന ആസൈ വർഷ വാസുദേവ് 2026
ധീരം ജിതിൻ സുരേഷ് ടി 2025
മൂൺവാക്ക് എ കെ വിനോദ് 2025
പഞ്ചായത്ത് ജെട്ടി മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ 2024
ആനന്ദപുരം ഡയറീസ് ജയ ജോസ് രാജ് 2024
പൂവൻ വിനീത് വാസുദേവൻ 2023
വാശി വിഷ്ണു രാഘവ് 2022
സൗദി വെള്ളക്ക തരുൺ മൂർത്തി 2022
മേപ്പടിയാൻ വിഷ്ണു മോഹൻ 2022
അന്താക്ഷരി വിപിൻ ദാസ് 2022
ജിബൂട്ടി എസ് ജെ സിനു 2021
അൺലോക്ക് സോഹൻ സീനുലാൽ 2020
മാസ്ക്ക് സുനിൽ ഹനീഫ് 2019
ഉണ്ട ഖാലിദ് റഹ്മാൻ 2019
ഒരു കാറ്റിൽ ... ഒരു പായ്കപ്പൽ വിജയകുമാർ പ്രഭാകരൻ 2019
ഇസാക്കിന്റെ ഇതിഹാസം ആർ കെ അജയകുമാർ 2019
മറഡോണ വിഷ്ണു നാരായണൻ 2018
പടയോട്ടം റഫീക്ക് ഇബ്രാഹിം 2018
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള അൽത്താഫ് സലിം 2017
സഖാവ് സിദ്ധാർത്ഥ ശിവ 2017

Production Designer

തലക്കെട്ട് സംവിധാനം വര്‍ഷം
ഹലോ മമ്മി വൈശാഖ് എലൻസ് 2024
പാലും പഴവും വി കെ പ്രകാശ് 2024

Assi Art Direction

തലക്കെട്ട് സംവിധാനം വര്‍ഷം
കോളേജ് ഡേയ്സ് ജിയെൻ കൃഷ്ണകുമാർ 2010
എൽസമ്മ എന്ന ആൺകുട്ടി ലാൽ ജോസ് 2010
ഈ പട്ടണത്തിൽ ഭൂതം ജോണി ആന്റണി 2009
നീലത്താമര ലാൽ ജോസ് 2009
കബഡി കബഡി സുധീർ ബോസ്, മനു 2008
കൽക്കട്ടാ ന്യൂസ് ബ്ലെസ്സി 2008
മിഷൻ 90 ഡേയ്‌സ് മേജർ രവി 2007
വിനോദയാത്ര സത്യൻ അന്തിക്കാട് 2007
കയ്യൊപ്പ് രഞ്ജിത്ത് ബാലകൃഷ്ണൻ 2007
ക്ലാസ്‌മേറ്റ്സ് ലാൽ ജോസ് 2006
പ്രജാപതി രഞ്ജിത്ത് ബാലകൃഷ്ണൻ 2006
രാവണൻ ജോജോ കെ വർഗീസ് 2006
അച്ഛനുറങ്ങാത്ത വീട് ലാൽ ജോസ് 2006
ചാന്ത്‌പൊട്ട് ലാൽ ജോസ് 2005
ഇവർ ടി കെ രാജീവ് കുമാർ 2003
സൂര്യവനം ഋഷികേശ് 1998
Submitted 15 years 5 months ago by Dileep Viswanathan.
Tags:
കലാസവിധാനം സാബുമോഹൻ
Contributors:
ContributorsContribution
profile added
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.