താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

M J Radhakrishnan
Date of Birth:
Wednesday, 3 September, 1958
Date of Death:
Friday, 12 July, 2019

ചലച്ചിത്ര ഛായാഗ്രാഹകൻ. പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി.ലളിതയുടെയും മകനായി ജനനം. സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഛായാഗ്രഹണ രംഗത്തേക്ക് ചുവടു മാറി. അലി അക്ബര്‍ സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്താണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ ചിത്രം. ഷാജി എൻ കരുൺ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു രാധാകൃഷ്ണന്‍. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഏഴു തവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2019 ജൂൺ 11 നു അദ്ദേഹം അന്തരിച്ചു.

ഭാര്യ ശ്രീലത. മക്കൾ: യദു, നീരജ

ഛായാഗ്രഹണം

സിനിമ സംവിധാനം വര്‍ഷം
മകുടി പൊന്നൂസ് 2024
ബദൽ ജി അജയൻ 2024
ജോൺ പ്രേംചന്ദ് 2023
അപ്പുവിന്റെ സത്യാന്വേഷണം സോഹൻലാൽ 2020
പൊരിവെയിൽ ഫറൂക്ക് അബ്ദുൾ റഹിമാൻ 2020
അഷ്ടമുടി കപ്പിൾസ് കുഞ്ഞുമോൻ താഹ 2020
വെയിൽമരങ്ങൾ ഡോ ബിജു 2020
കലാമണ്ഡലം ഹൈദരാലി കിരൺ ജി നാഥ്‌ 2020
ഓള് ഷാജി എൻ കരുൺ 2019
എ 4 ആപ്പിൾ മധു - എസ് കുമാർ 2019
വഹ്നി അദ്വൈത് ഷൈൻ 2019
ഇവിടെ ഈ നഗരത്തിൽ പത്മേന്ദ്ര പ്രസാദ് 2019
ജാനകി എം ജി ശശി 2018
ക ബോഡിസ്‌കേപ്സ് ജയൻ കെ ചെറിയാൻ 2018
വിശ്വാസപൂർവ്വം മൻസൂർ പി ടി കുഞ്ഞുമുഹമ്മദ് 2017
ക്രോസ്റോഡ് ലെനിൻ രാജേന്ദ്രൻ, അശോക് ആർ നാഥ്, ശശി പരവൂർ, നേമം പുഷ്പരാജ്, മധുപാൽ, പ്രദീപ് നായർ, രാജീവ് രവി, ബാബു തിരുവല്ല, അവിരാ റബേക്ക, നയന സൂര്യൻ, ആൽബർട്ട് ആന്റണി 2017
കാട് പൂക്കുന്ന നേരം ഡോ ബിജു 2017
പിന്നെയും അടൂർ ഗോപാലകൃഷ്ണൻ 2016
സുഖമായിരിക്കട്ടെ റെജി പ്രഭാകരൻ 2016
പള്ളിക്കൂടം ഗിരീഷ് പി സി പാലം 2016

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
ശിഖരങ്ങൾ ഷീല 1979

ക്യാമറ അസോസിയേറ്റ്

അസോസിയേറ്റ് ക്യാമറ

തലക്കെട്ട് സംവിധാനം വര്‍ഷം
ക്ഷണക്കത്ത് ടി കെ രാജീവ് കുമാർ 1990

അവാർഡുകൾ

അവാർഡ് അവാർഡ് വിഭാഗം വർഷംsort ascending സിനിമ
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച ഛായാഗ്രഹണം 2018 ഓള്
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഛായാഗ്രഹണം 2016 കാട് പൂക്കുന്ന നേരം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഛായാഗ്രഹണം 2011 വീട്ടിലേക്കുള്ള വഴി
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഛായാഗ്രഹണം 2011 ആകാശത്തിന്റെ നിറം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഛായാഗ്രഹണം 2008 ബയസ്കോപ്പ്
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഛായാഗ്രഹണം 2007 അടയാളങ്ങൾ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഛായാഗ്രഹണം 2007 ഒറ്റക്കൈയ്യൻ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഛായാഗ്രഹണം 1996 ദേശാടനം

Assistant Camera

Assistant Camera

തലക്കെട്ട് സംവിധാനം വര്‍ഷം
നഖക്ഷതങ്ങൾ ടി ഹരിഹരൻ 1986
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.