വിശ്വാസപൂർവ്വം മൻസൂർ

Released
Viswasapoorvam Mansoor
കഥാസന്ദർഭം:

രാജ്യസ്നേഹം തെളിയിക്കേണ്ടത് എങ്ങനെയെന്നറിയാതെ കുഴങ്ങുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചുള്ള കഥയാണ് വിശ്വാസപൂർവ്വം മൻസൂർ പറയുന്നത്

നിർമ്മാണം:
റിലീസ് തിയ്യതി:
Saturday, 24 June, 2017

വീരപുത്രൻ എന്ന സിനിമയ്ക്ക് ശേഷം പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത 'വിശ്വാസപൂർവ്വം മൻസൂർ'. റോഷൻ മാത്യു, പ്രയാഗ മാർട്ടിൻ, ആശ ശരത്,രഞ്ജി പണിക്കർ, സറീന വഹാബ് തുടങ്ങിയവർ അഭിനയിക്കുന്നു.

Actors & Characters

Cast:
ActorsCharacter
മൻസൂർ
മുംതാസ്
ഫത്തീബി
സൈറ ബാനു
ഫിറോസ്
സൗമ്യ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
കലാ സംവിധാനം:

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
കെ ജെ യേശുദാസ്
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച ഗായകൻ
2 017

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്
  • ചിത്രത്തിലെ പോയി മറഞ്ഞ കാലം എന്ന ഗാനത്തിലൂടെ ഗായകൻ ഡോ കെ ജെ യേശുദാസ്‌ 2017 ലെ മികച്ച ഗായകനുള്ള ദേശീയ പുരസ്ക്കാരത്തിനർഹനായി
  • ഈ ചിത്രത്തിനു വേണ്ടി പ്രാദേശിക്സമൊഴിമാറ്റം നടത്തിയിരിക്കുന്നത് ഷാഹിന റഫീഖ് ആണ്

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):

Video & Shooting

സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസോസിയേറ്റ് കലാസംവിധാനം:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
നിർമ്മാണ നിർവ്വഹണം:
ഫിനാൻസ് കൺട്രോളർ:
ലൊക്കേഷൻ മാനേജർ:

പബ്ലിസിറ്റി വിഭാഗം

കാരിക്കേച്ചേഴ്സ്:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

അറിയായ്കയാലല്ല സ്നേഹമേ

പ്രഭാവർമ്മ രമേഷ് നാരായൺ മധുശ്രീ നാരായൺ, യാസിൻ നിസാർ
2

ഇടനെഞ്ചിൽ ഇടയ്ക്കതൻ

റഫീക്ക് അഹമ്മദ് രമേഷ് നാരായൺ ഫ്രാങ്കോ, യാസിൻ നിസാർ, അനിത ഷെയ്ഖ്
3

പോയ് മറഞ്ഞ കാലം

പ്രേംദാസ് ഗുരുവായൂർ രമേഷ് നാരായൺ കെ ജെ യേശുദാസ്
4

നിലാവിന്റെ നഗരമേ

റഫീക്ക് അഹമ്മദ് രമേഷ് നാരായൺ കെ എസ് ചിത്ര