റെക്സ് വിജയൻ

Rex Vijayan
Date of Birth:
ചൊവ്വ, 26 April, 1983
സംഗീതം നല്കിയ ഗാനങ്ങൾ: 40
ആലപിച്ച ഗാനങ്ങൾ: 9

സംഗീത സംവിധായകനായ ആൽബർട്ട് വിജയന്റെ മകനായി കൊല്ലത്ത് ജനിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ പല സംഗീത ഉപകരണങ്ങളും സ്വന്തമായി പഠിച്ചെടുത്ത റെക്സ് വിജയൻ കവർ സംഗുകളിലൂടെയാണ് സംഗീത ജിവിതം ആരംഭിക്കുന്നത്. 2000 മുതൽ 2003 വരെ കൊച്ചിയിലെ പ്രശസ്തമായ റോക്ക് ബാന്റായ മതർജെയ്നിലെ റിതം ഗിറ്റാറിസ്റ്റായ അദ്ദേഹം തുടർന്ന് മലയാളം റോക്ക് ബാന്റായ അവിയലിലെ പ്രധാന ഗിറ്റാറിസ്റ്റായി.

2009 -ൽ പുറത്തിറങ്ങിയ കേരള കഫെ എന്ന ആന്തോളജി മൂവിയിലെ അൻവർ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ് എന്ന ചിത്രത്തിന് സം‌ഗീതം സം‌വിധാനം ചെയ്തുകൊണ്ട് റെക്സ് വിജയൻ ചലച്ചിത്ര സംഗീത മേഖലയിൽ തുടക്കം കുറിച്ചു. തുടർന്ന് ചാപ്പാ കുരിശ്, 22 ഫീമെയ്‌ൽ കോട്ടയം, മായാനദി, റൈഫിൾ ക്ലബ്ബ്.. തുടങ്ങിയ പത്തിലധികം സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചു. കൂടാതെ സെക്കന്റ് ഷോ, തമാശ എന്നിവയുൾപ്പെടെ ആറ് സിനിമകൾക്ക് റെക്സ് പശ്ചാത്തല സംഗീതം നിർവഹിച്ചിട്ടുണ്ട്. സ്വന്തം സംഗീതത്തിൽ പത്തോളം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

റെക്സ് വിജയന്റെ ഭാര്യ ചിന്തു റെക്സ്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഒരു നാളും കാണാതെ ഇരുപുറവും അറിയാതെ ചാപ്പാ കുരിശ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ റെക്സ് വിജയൻ 2011
വാനം നീലയാണ് ഭായ് ടാ തടിയാ ആർ വേണുഗോപാൽ ബിജിബാൽ 2012
നീലാകാശം അലിവായി നീലാകാശം പച്ചക്കടൽ ചുവന്നഭൂമി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ റെക്സ് വിജയൻ 2013
താരങ്ങൾ പാടുന്നെ ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി വിനായക് ശശികുമാർ റെക്സ് വിജയൻ 2015
പ്യാർ പ്യാർ പറവ വിനായക് ശശികുമാർ റെക്സ് വിജയൻ 2017
ഉയിരിൻ നദിയെ മായാനദി വിനായക് ശശികുമാർ റെക്സ് വിജയൻ 2017
ചെറുകഥപോലെ സുഡാനി ഫ്രം നൈജീരിയ ബി കെ ഹരിനാരായണൻ റെക്സ് വിജയൻ 2018
* താഴ്‌വാരങ്ങൾ വലിയപെരുന്നാള് അൻവർ അലി റെക്സ് വിജയൻ 2019
ജാലമേ തിരുവെളിച്ചത്തിൻ ട്രാൻസ് വിനായക് ശശികുമാർ ജാക്സൺ വിജയൻ 2020

റീ-റെക്കോഡിങ്

റീ-റെക്കോഡിങ്

തലക്കെട്ട് സംവിധാനം വര്‍ഷം
തമാശ അഷ്റഫ് ഹംസ 2019

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഒരു നാളും കാണാതെ ഇരുപുറവും അറിയാതെ ചാപ്പാ കുരിശ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ രശ്മി സതീഷ്, റെക്സ് വിജയൻ 2011
മെല്ലെ കൊല്ലും 22 ഫീമെയ്‌ൽ കോട്ടയം ആർ വേണുഗോപാൽ നേഹ എസ് നായർ, ജോബ് കുര്യൻ 2012
മെല്ലെ കൊല്ലും (ആലാപ് ) 22 ഫീമെയ്‌ൽ കോട്ടയം ആർ വേണുഗോപാൽ ജോബ് കുര്യൻ, നേഹ എസ് നായർ 2012
നിലാവാനമേ ദൂരെ ഇംഗ്ലീഷ് ഷിബു ചക്രവർത്തി ജോബ് കുര്യൻ 2013
ശലഭമായി വന്നതെന്തേ ഇംഗ്ലീഷ് ഷിബു ചക്രവർത്തി നേഹ എസ് നായർ 2013
താരമേ താരമേ താഴ്ന്നിറങ്ങി ഇംഗ്ലീഷ് ഷിബു ചക്രവർത്തി സുചിത് സുരേശൻ 2013
മായുമീ സന്ധ്യകൾ ഇംഗ്ലീഷ് രമ്യ നമ്പീശൻ 2013
അതിരില്ലാ നഗരം ഇംഗ്ലീഷ് രോഹൻ കൈമൾ, ശങ്കർ ടക്കർ 2013
നീലാകാശം അലിവായി നീലാകാശം പച്ചക്കടൽ ചുവന്നഭൂമി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ റെക്സ് വിജയൻ 2013
നീർപളുങ്കുകൾ നിൻ മിഴിയിൽ നീലാകാശം പച്ചക്കടൽ ചുവന്നഭൂമി വിനായക് ശശികുമാർ സാജു ശ്രീനിവാസ് 2013
ദൂരേ ദൂരേ തീയായി നീലാകാശം പച്ചക്കടൽ ചുവന്നഭൂമി വിനായക് ശശികുമാർ സുചിത് സുരേശൻ 2013
താഴ്വാരം രാത്താരം നീലാകാശം പച്ചക്കടൽ ചുവന്നഭൂമി വിനായക് ശശികുമാർ സുഷിൻ ശ്യാം 2013
താനാരോ താൻ തന്നെ നോർത്ത് 24 കാതം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ശ്രീനാഥ് ഭാസി 2013
കൈയ്യെത്തും ദൂരത്തുണ്ടേ സപ്തമ.ശ്രീ.തസ്ക്കരാഃ വിനായക് ശശികുമാർ സുഷിൻ ശ്യാം 2014
നാം ഒന്നായ് സപ്തമ.ശ്രീ.തസ്ക്കരാഃ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സാജു ശ്രീനിവാസ് 2014
മേഘം പായും പോലേ സപ്തമ.ശ്രീ.തസ്ക്കരാഃ വിനായക് ശശികുമാർ സുചിത് സുരേശൻ, സുഷിൻ ശ്യാം , ജോബ് കുര്യൻ, സപ്തപർണ്ണ ചക്രവർത്തി , സാജു ശ്രീനിവാസ് 2014
താനേ പൂക്കും നാണപ്പൂവേ സപ്തമ.ശ്രീ.തസ്ക്കരാഃ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ജോബ് കുര്യൻ, സപ്തപർണ്ണ ചക്രവർത്തി 2014
ധീര ചരിത ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ജോബ് കുര്യൻ 2015
ആയിരം നാളമായ് ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി വിനായക് ശശികുമാർ മൊഹമ്മദ് മഖ്ബൂൽ മൻസൂർ, ഗൗരി ലക്ഷ്മി 2015
താരങ്ങൾ പാടുന്നെ ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി വിനായക് ശശികുമാർ റെക്സ് വിജയൻ 2015

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
റൈഫിൾ ക്ലബ്ബ് ആഷിക് അബു 2024
തമാശ അഷ്റഫ് ഹംസ 2019
സെക്കന്റ് ഷോ ശ്രീനാഥ് രാജേന്ദ്രൻ 2012
22 ഫീമെയ്‌ൽ കോട്ടയം ആഷിക് അബു 2012
ഫ്രൈഡേ 11.11.11 ആലപ്പുഴ ലിജിൻ ജോസ് 2012
ചാപ്പാ കുരിശ് സമീർ താഹിർ 2011
കേരള കഫെ രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009

Music Programmer

തലക്കെട്ട് സംവിധാനം വര്‍ഷം
ട്രാൻസ് അൻവർ റഷീദ് 2020
തമാശ അഷ്റഫ് ഹംസ 2019

വാദ്യോപകരണം

ഉപകരണ സംഗീതം - ഗാനങ്ങളിൽ

വാദ്യോപകരണം ഗാനം ചിത്രം/ആൽബം വർഷം
ഗിറ്റാർ ജാലമേ തിരുവെളിച്ചത്തിൻ ട്രാൻസ് 2020
Submitted 15 years 2 months ago by Kumar Neelakandan.