ദൂരദർശൻ പാട്ടുകൾ

Doordarshan pattukal

ദൂരദർശൻ ടിവി പലപ്പോഴായി പുറത്തിറങ്ങിയ ലളിതഗാനങ്ങളാണ് ഈ ശേഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഗൃഹാതുരതയുണർത്തുന്ന ഗാനങ്ങളാണിവയിലേറെയും..!

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ

ഒ എൻ വി കുറുപ്പ് ജി ദേവരാജൻ പി ജയചന്ദ്രൻ
2

പുഷ്പസുരഭിലശ്രാവണത്തിൽ

ആനന്ദഭൈരവി
പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി
3

പകൽ വാഴുമാദിത്യൻ

ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ബിജു നാരായണൻ, കെ എസ് ചിത്ര
4

സുഖമല്ലേ ചൊല്ലൂ

ഒ എൻ വി കുറുപ്പ് വിദ്യാധരൻ കല്ലറ ഗോപൻ
5

ഇത്തിരിപ്പൂവേ പൂത്തുമ്പീ

ഒ എൻ വി കുറുപ്പ് വിദ്യാധരൻ
6

എന്തെന്റെ മാവേലിയെഴുന്നള്ളാത്തൂ

ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
7

അളകനന്ദാതീരം അരുണസന്ധ്യാനേരം

കെ ജയകുമാർ വിദ്യാധരൻ കെ എസ് ചിത്ര
8

നിളയുടെ തീരത്തെ കദളീവനത്തിലെ

ഒ എൻ വി കുറുപ്പ് ജി ദേവരാജൻ പി ജയചന്ദ്രൻ
9

വർണ്ണപുഷ്പങ്ങളാൽ വനവീഥിയിൽ

പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി
10

നീലക്കായലിൽ

പി ഭാസ്ക്കരൻ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
11

വരമഞ്ഞൾ കുറി തൊട്ട്

കെ ജയകുമാർ ജി ദേവരാജൻ കെ എസ് ചിത്ര
12

രത്നാഭരണം ചാർത്തി

കെ ജയകുമാർ ജി ദേവരാജൻ കെ ജെ യേശുദാസ്
13

പഞ്ചമിപ്പാൽക്കുടം

പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി
14

ഹരിതതീരം

പി ഭാസ്ക്കരൻ ജി ദേവരാജൻ പി ജയചന്ദ്രൻ
15

മുണ്ടകപ്പാടത്ത് മുത്തു വെളഞ്ഞത്

എസ് രമേശൻ നായർ ജി ദേവരാജൻ പി മാധുരി
16

മാരനെയ്താൽ മുറിയാത്ത

യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി
17

കൃഷ്ണഗാഥ പാടിവരും

ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി മാധുരി
18

ഗീതമേ സംഗീതമേ

എസ് രമേശൻ നായർ ജി ദേവരാജൻ
19

ആ മുഖം കാണുവാൻ

ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ ആർ ശ്യാമ
20

ജ്വാല ജ്വാല

ഒ എൻ വി കുറുപ്പ് ജി ദേവരാജൻ ദേവാനന്ദ്
21

വിശ്വസാഗരച്ചിപ്പിയിൽ വീണ

ഷണ്മുഖപ്രിയ
വി മധുസൂദനൻ നായർ എം ജയചന്ദ്രൻ അരുന്ധതി
22

കേളീ മുരളികയിൽ

ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ എസ് ചിത്ര
23

വലം‌പിരി ചുരുൾമുടി

ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ജി വേണുഗോപാൽ
24

ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ

കെ ജി മാർക്കോസ്
25

സ്‌മൃതിതൻ ചിറകിലേറി ഞാനെൻ

ഹരി കുടപ്പനക്കുന്ന് എം ജയചന്ദ്രൻ പി ജയചന്ദ്രൻ
26

കര്‍ണികാര തീരങ്ങള്‍

ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ജി വേണുഗോപാൽ
27

പൂത്തിരുവാതിര തിങ്കൾ

ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ എസ് ചിത്ര
28

ചെമ്പനിനീർ പൂവേ

പുന്നാഗവരാളി
എസ് രമേശൻ നായർ എം ജയചന്ദ്രൻ കെ എസ് ചിത്ര
29

അമ്മേ മലയാളമേ

ശ്രീകുമാരൻ തമ്പി പെരുമ്പാവൂർ ജി രവീന്ദ്രനാഥ് കാവാലം ശ്രീകുമാർ