ആനന്ദം

Anandam
തിരക്കഥ:
സംഭാഷണം:
സംവിധാനം:
സഹനിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
Runtime:
121മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 21 October, 2016
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
അമൽ ജ്യോതി കോളേജ്, കാഞ്ഞിരപ്പള്ളി. ഹംപി, ഗോവ

ഗണേശ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആനന്ദം. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്നു. വിനീത് ശ്രീനിവാസൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിതരണം എൽ ജെ ഫിലിംസ്. സംഗീതസംവിധാനം ചെയ്തിരിക്കുന്നത് ഗായകനായ സച്ചിൻ വാര്യരാണ്

Actors & Characters

Cast:
ActorsCharacter
കുപ്പി (കെ ഉണ്ണികൃഷ്ണപിള്ള)
വരുൺ
അക്ഷയ്
ദേവിക
ഗൗതം റോയ്
ദർശന
ദിയ
പ്രൊഫസർ
ചാക്കോ സാർ
ജോസ് ചേട്ടൻ
ലവ്‌ലി ടീച്ചർ
കാത്തി
ഓസ്റ്റിൻ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അവലംബം:
https://www.facebook.com/Aanandamfilm

Awards, Recognition, Reference, Resources

ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ:
വിസിഡി/ഡിവിഡി:
സത്യം ഓഡിയോസ്

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ഗണേശ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദം എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസൻ നിർമ്മാണ രംഗത്തേയ്ക്ക്
  • ചിത്രത്തിന് ഗായകൻ സച്ചിൻ വാരിയർ സംഗീത സംവിധാനം നിർവ്വഹിക്കുന്നു

Audio & Recording

ഡബ്ബിങ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

കാസറ്റ്സ് & സീഡീസ്:

Technical Crew

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
ടെക്നിക്കൽ ഹെഡ് (VFX):
സബ്ടൈറ്റിലിംഗ്:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

നിലാവിൽ എല്ലാമേ

അനു എലിസബത്ത് ജോസ് സച്ചിൻ വാര്യർ സച്ചിൻ വാര്യർ
2

ദൂരെയോ

വിനീത് ശ്രീനിവാസൻ സച്ചിൻ വാര്യർ സുചിത് സുരേശൻ, സച്ചിൻ വാര്യർ, അശ്വിൻ ഗോപകുമാർ, വിശാഖ് നായർ
3

ഒരു നാട്ടിൽ

മനു മൻജിത്ത് സച്ചിൻ വാര്യർ വിനീത് ശ്രീനിവാസൻ, അപൂർവ ബോസ്
4

പയ്യെ വീശും

അനു എലിസബത്ത് ജോസ് സച്ചിൻ വാര്യർ അശ്വിൻ ഗോപകുമാർ, സ്നേഹ വാരിയർ
5

ഖുലേ രസ്‌തോം പേ

സച്ചിൻ വാര്യർ സച്ചിൻ വാര്യർ രഘു ദീക്ഷിത്
6

രതിവിലാസം

മനു മൻജിത്ത് സച്ചിൻ വാര്യർ വിനീത് ശ്രീനിവാസൻ