ഉണ്ണിയാർച്ച

Released
Unniyarcha (Malayalam Movie)
കഥാസന്ദർഭം:

ഈഴവത്തുനാട്ടിൽ നിന്നും ചേകവന്മാർ കേരളത്തിലെത്തുന്നതു മുതൽ തുടങ്ങുന്ന ബ്രഹുത് ക്യാൻ വാസിലാണ് ചിത്രം മെനഞ്ഞിരിക്കുന്നത്. ഉണ്ണിയാർച്ച-കുഞ്ഞിരാമൻ പ്രണയം, കണ്ണപ്പച്ചേകവരുടെ അനന്തിരവനോടുള്ള അതിർകവിഞ്ഞ മമത, ആരോമൽ ചേകവർ-അരിങ്ങോടർ ഏറ്റുമുട്ടൽ, ചന്തു ചതിച്ചു കൊല്ലുന്നത്, ഉദരത്തിൽ വളരുന്ന കുഞ്ഞിനെ പിടിച്ച് ആണയിറ്ടുന്ന ഉണ്ണിയാർച്ചയുടെ വീര്യം, ആരോമുണ്ണിയും കണ്ണപ്പുണ്ണിയും ചന്തുവിന്റെ തലകൊയ്ത് തിരിച്ചെത്തുന്നത് ഇവയൊക്കെ ആർഭാടമായി ചിത്രീകരിച്ചാണ് കഥ വിസ്തരിക്കുന്നത്.

തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U

unniyarcha movie poster

Actors & Characters

Cast:
ActorsCharacter
ഉണ്ണിയാർച്ച
കുഞ്ഞിരാമൻ
ആരോമൽ ചേകവർ
കണ്ണപ്പചേകവർ
ചന്തു
അരിങ്ങോടർ
പാണൻ
ഉണ്ണികണ്ണൻ
ആരോമലുണ്ണി
കണ്ണപ്പനുണ്ണി
കിട്ടു
കുഞ്ഞിരാമന്റെ അമ്മ

Main Crew

അസോസിയേറ്റ് എഡിറ്റർ:
കലാ സംവിധാനം:

കഥ സംഗ്രഹം

Goofs:
ടാറിട്ട റോഡുകൾ മണൽ നിരത്തി പഴയ വെട്ടുവഴികളാക്കിയാണ് കുതിരയോട്ടങ്ങൾ ചിത്രീകരിച്ചതെങ്കിലും ചിലയിടത്തെല്ലാം ടാർ തെളിഞ്ഞുകാണാം. ഒരു രംഗത്ത് വഴിയിലെ ഭിത്തിയിൽ  ‘സഖാവ് റ്റി വി തോമസിനു വോട്ടു ചെയ്യുക‘ എന്നു തെളിഞ്ഞു കാണാമത്രെ!
അനുബന്ധ വർത്തമാനം:
  • നിരവധി പേർ പാടിയ 23 പാട്ടുകൾ ഉണ്ട് ഈ സിനിമയിൽ.
  • വടക്കൻ പാട്ട് കേന്ദ്രീകൃതമായി എടുത്ത ആദ്യത്തെ ചിത്രം.
  • വലരെ ചിലവേറി നിർമ്മിച്ചെടുത്ത സെറ്റുകൾ,
  • ഉജ്വലമായ വാൾ പയറ്റുകൾ, പ്രത്യേകം ഡിസൈൻ ചെയ്ത ആടയാഭരണങ്ങൾ, ഇവയൊക്കെ മലയാള സിനിമയിൽ പുതുതായി കൊണ്ടാടപ്പെട്ടു.
  • ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വെള്ളികൊണ്ടു നിർമിച്ച വസ്തുക്കൾ ആലപ്പുഴ ഭീമാ ബ്രദേഴ്സിൽ നിന്നും എടുത്തവയാണ്

Audio & Recording

ഓഡിയോഗ്രാഫി:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):

ചമയം

Video & Shooting

സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സംഗീതം:
ഗാനലേഖനം:
റീ-റെക്കോഡിങ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് കലാസംവിധാനം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

അന്നു നിന്നെ കണ്ടതിൽ പിന്നെ

ശിവരഞ്ജിനി
പി ഭാസ്ക്കരൻ കെ രാഘവൻ എ എം രാജ, പി സുശീല
2

പുല്ലാണെനിക്കു നിന്റെ വാൾമുന

പി ഭാസ്ക്കരൻ കെ രാഘവൻ എ എം രാജ, പി ലീല
3

പോരിങ്കൽ ജയമല്ലോ

പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല
4

ആരു നീയെൻ മാരിവില്ലേ

പി ഭാസ്ക്കരൻ കെ രാഘവൻ എ എം രാജ
5

മിടുക്കി മിടുക്കി മിടുക്കി

പി ഭാസ്ക്കരൻ കെ രാഘവൻ മെഹ്ബൂബ്, എ എം രാജ, പി ബി ശ്രീനിവാസ്
6

പോ കുതിരേ പടക്കുതിരേ

പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല, പി സുശീല
7

ഏഴു കടലോടി വന്ന പട്ട്

പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല, കോറസ്
8

നീലക്കടൽ രാജാത്തി

പി ഭാസ്ക്കരൻ കെ രാഘവൻ മെഹ്ബൂബ്, പി ലീല, പി സുശീല
9

പ്രതികാരദുർഗ്ഗേ പായുക

പി ഭാസ്ക്കരൻ കെ രാഘവൻ പി ബി ശ്രീനിവാസ്
10

ഉറങ്ങാതെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീ

ശാരംഗപാണി കെ രാഘവൻ പി സുശീല, എസ് ജാനകി
11

ഉടവാളേ പടവാളേ നീ ഉണരുക

പി ഭാസ്ക്കരൻ കെ രാഘവൻ എ എം രാജ, പി ബി ശ്രീനിവാസ്
12

പൊന്നൂഞ്ഞാലേ

പി ഭാസ്ക്കരൻ കെ രാഘവൻ എസ് ജാനകി, പി സുശീല
13

ആരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ

പി ഭാസ്ക്കരൻ കെ രാഘവൻ
14

ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച

കെ രാഘവൻ കെ രാഘവൻ
15

അല്ലിമലര്‍ക്കാവിലമ്മേ ഭഗവതി

പി ഭാസ്ക്കരൻ കെ രാഘവൻ
16

അല്ലിത്താമരക്കണ്ണാളെ നിന്റെ

പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല
17

ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ (bit)

പി ഭാസ്ക്കരൻ കെ രാഘവൻ എ എം രാജ
18

എന്‍റെ കണ്ണിന്റെ കണ്ണാണാപ്പെണ്ണ് (bit)

പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ
19

ഇക്കിളിപ്പെണ്ണേ ഉരുളിപ്പെണ്ണേ (bit)

പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ
20

ജയഭേരി ഉയരട്ടേ

പി ഭാസ്ക്കരൻ കെ രാഘവൻ പി ബി ശ്രീനിവാസ്, എ എം രാജ
21

കാ‍ന്താരി മുളക് പഴുത്തപോലെ (bit)

പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ
22

കണ്ണുചിമ്മിച്ചിമ്മിനടക്കും

പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ
23

പാടാം പാടാം പൊന്നമ്മേ

പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ
24

പുത്തൂരം വീട്ടിലേ കാരണോന്മാര്‍

കെ രാഘവൻ കെ രാഘവൻ, കോറസ്
25

ശപഥമിതു ഫലിച്ചു

പി ഭാസ്ക്കരൻ കെ രാഘവൻ
26

താമസമെന്തേ താരാനായകനേ (bit)

പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല
27

ചേരമാൻ പെരുമാൾ

പി ഭാസ്ക്കരൻ കെ രാഘവൻ