കണ്ണുചിമ്മിച്ചിമ്മിനടക്കും

കണ്ണുചിമ്മിച്ചിമ്മിനടക്കും കറുകക്കാളി - പിന്നെ
തുള്ളിത്തുള്ളിത്തുമ്മി നടക്കണ തുമ്പിപ്പെണ്ണ്
മൂക്കുകിണുങ്ങണ മാണി - മൂക്കുകിണുങ്ങണ മാണി
നറുതേന്‍ നാണി പനിനീര്‍ വാണി കൊണ്ടല്‍ റാണി
പലപല നാരീമണികളുമെപ്പൊളുമിക്കിളി
വന്നു നടക്കണ കള്ളിപ്പെണ്ണ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kannu chimmi chimmi

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അന്നു നിന്നെ കണ്ടതിൽ പിന്നെ എ എം രാജ, പി സുശീല
പുല്ലാണെനിക്കു നിന്റെ വാൾമുന എ എം രാജ, പി ലീല
പോരിങ്കൽ ജയമല്ലോ പി ലീല
ആരു നീയെൻ മാരിവില്ലേ എ എം രാജ
മിടുക്കി മിടുക്കി മിടുക്കി മെഹ്ബൂബ്, എ എം രാജ, പി ബി ശ്രീനിവാസ്
പോ കുതിരേ പടക്കുതിരേ പി ലീല, പി സുശീല
ഏഴു കടലോടി വന്ന പട്ട് പി ലീല, കോറസ്
നീലക്കടൽ രാജാത്തി മെഹ്ബൂബ്, പി ലീല, പി സുശീല
പ്രതികാരദുർഗ്ഗേ പായുക പി ബി ശ്രീനിവാസ്
ഉറങ്ങാതെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീ പി സുശീല, എസ് ജാനകി
ഉടവാളേ പടവാളേ നീ ഉണരുക എ എം രാജ, പി ബി ശ്രീനിവാസ്
പൊന്നൂഞ്ഞാലേ എസ് ജാനകി, പി സുശീല
ആരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ
ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച കെ രാഘവൻ
അല്ലിമലര്‍ക്കാവിലമ്മേ ഭഗവതി
അല്ലിത്താമരക്കണ്ണാളെ നിന്റെ പി ലീല
ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ (bit) എ എം രാജ
എന്‍റെ കണ്ണിന്റെ കണ്ണാണാപ്പെണ്ണ് (bit) കെ രാഘവൻ
ഇക്കിളിപ്പെണ്ണേ ഉരുളിപ്പെണ്ണേ (bit) കെ രാഘവൻ
ജയഭേരി ഉയരട്ടേ പി ബി ശ്രീനിവാസ്, എ എം രാജ
കാ‍ന്താരി മുളക് പഴുത്തപോലെ (bit) കെ രാഘവൻ
പാടാം പാടാം പൊന്നമ്മേ കെ രാഘവൻ
പുത്തൂരം വീട്ടിലേ കാരണോന്മാര്‍ കെ രാഘവൻ, കോറസ്
ശപഥമിതു ഫലിച്ചു
താമസമെന്തേ താരാനായകനേ (bit) പി ലീല
ചേരമാൻ പെരുമാൾ
Submitted 9 years 6 months ago by shyamapradeep.