എസ് ജെ ദേവ്

S J Dev

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിർമ്മല(1948) പി വി കൃഷ്ണയ്യർ 1948
യാചകൻ സുധാകര പ്രഭു ആർ വേലപ്പൻ നായർ 1951
രക്തബന്ധം ഡോ.ഈശ്വരപിള്ള വെൽ സ്വാമി കവി 1951
മരുമകൾ പിള്ള എസ് കെ ചാരി 1952
ഉമ്മ രാജാവ് എം കുഞ്ചാക്കോ 1960
നീലി സാലി എം കുഞ്ചാക്കോ 1960
ഉണ്ണിയാർച്ച എം കുഞ്ചാക്കോ 1961
കൃഷ്ണ കുചേല അർജ്ജുനൻ എം കുഞ്ചാക്കോ 1961
പാലാട്ടു കോമൻ കൊല്ലൻ എം കുഞ്ചാക്കോ 1962
റെബേക്ക പുരോഹിതൻ എം കുഞ്ചാക്കോ 1963
ജയിൽ സ്കൂൾ മാനേജ൪ എം കുഞ്ചാക്കോ 1966
കൂട്ടുകുടുംബം ഗ്രാമസേവകൻ കെ എസ് സേതുമാധവൻ 1969
പേൾ വ്യൂ പുരോഹിതൻ എം കുഞ്ചാക്കോ 1970
ലോറാ നീ എവിടെ ഫാദര്‍ ഡിസൂസ കെ രഘുനാഥ് 1971
Submitted 15 years 6 months ago by danildk.