ഓട്ടം

Released
Ottam
കഥാസന്ദർഭം:

സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഓട്ടം സിനിമയിൽ പറയുന്നത്. ജയവും പരാജയവും ജീവിതത്തിലെ വേര്‍തിരിക്കാനാവാത്ത രണ്ട് അവസ്ഥകളാണ്. ഈ ചിന്തയാണ് ഓട്ടം സിനിമയുടെ ആശയം.

സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
Runtime:
120മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 8 March, 2019

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അവലംബം:
https://www.facebook.com/OTTAM ( They changed and removed it after movie release)

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ് ഓട്ടം.
  • കളിമണ്ണില്‍ ബ്ലെസിയുടെ അസോസ്സിയേറ്റായിരുന്ന സാം ആണ് സംവിധായകന്‍. കഥയും തിരക്കഥയും എഴുതുന്ന രാജേഷ് കെ നാരായണന്റെ ആദ്യ ചിത്രമാണിത്.
  • നാഷണല്‍ അവാര്‍ഡ് ജേതാവായ രാജാമുഹമ്മദിന്റെ അസോസിയേറ്റ് എഡിറ്ററായ വി.എസ്സ് വിശാല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. മലയാളത്തില്‍ ആദ്യമായി വിശാല്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രമാണിത്.
  • മഴവില്‍ മനോരമയിലെ നായിക-നായകന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് കണ്ടെത്തിയ നന്ദു ആനന്ദും റോഷന്‍ ഉല്ലാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികമാരായി എത്തുന്ന രേണു, മാധുരി, സാന്ദ്ര തുടങ്ങിയവരും പുതുമുഖങ്ങളാണ്.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:

Technical Crew

എഡിറ്റിങ്:
വി എഫ് എക്സ് (വി എഫ് എക്സ് സ്റ്റുഡിയോ):
അസോസിയേറ്റ് കലാസംവിധാനം:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
ഫിനാൻസ് കൺട്രോളർ:
ലൊക്കേഷൻ മാനേജർ:

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ