താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Anand Bal

എ പി സായ് നാരായണന്റെയും ഉഷയുടെയും മകനായി ആനന്ദ് ബാൽ ജനിച്ചു. 2001 -ലാണ് ആനന്ദ് ബാലിന്റെ അഭിനയ ജീവിതം ആരംഭിയ്ക്കുന്നത്. ബൂർഷ എന്ന ഷോർട്ട് ഫിലിമിലായിരുന്നു അദ്ദേഹം ആദ്യമഭിനയിച്ചത്. പിന്നീട് പതിനാല് വർഷത്തിനുശേഷമാണ് ആനന്ദ് ബാലിന് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിയ്ക്കുന്നത്. 2015 -ൽ കിസ്മത്ത് എന്ന സിനിമയിലാണ് അഭിനയിച്ചത്. കിസ്മത്തിലെ പ്ലാസ ഖലീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനുശേഷം ആമി, തീവണ്ടി, കൽക്കി എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ആനന്ദ് ബാൽ അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പാ.വ സൂരജ് ടോം 2016
ഗപ്പി പോലീസ് ഓഫീസർ ജോൺപോൾ ജോർജ്ജ് 2016
കിസ്മത്ത് പ്ലാസ ഖലീൽ ഷാനവാസ് കെ ബാവക്കുട്ടി 2016
ആമി കമൽ 2018
തീവണ്ടി ഫെലിനി ടി പി 2018
കൽക്കി അഡ്വ ലക്ഷ്മണൻ പ്രവീൺ പ്രഭാറാം 2019
നാല്പത്തിയൊന്ന് എം.എൽ.എ വി കെ സുധീഷ് ലാൽ ജോസ് 2019
കുറുപ്പ് സോമൻ പോലീസ് ശ്രീനാഥ് രാജേന്ദ്രൻ 2021
ഭീമന്റെ വഴി ജയപ്രകാശ് അഷ്റഫ് ഹംസ 2021
ജനഗണമന പോലീസ് കോൺസ്റ്റബിൾ ഡിജോ ജോസ് ആന്റണി 2022
പുള്ള് ബാലകൃഷ്ണക്കുറുപ്പ് റിയാസ് റാസ്‌, പ്രവീൺ നെല്ലിക്കോടൻ 2023
ചാൾസ് എന്റർപ്രൈസസ് രാമനുണ്ണി സുഭാഷ് ലളിത സുബ്രഹ്മണ്യൻ 2023
കഠിന കഠോരമീ അണ്ഡകടാഹം ലാബ് മാനേജർ മുഹാഷിൻ 2023
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.