പുള്ള്

Released
Pullu
Tagline:
Bird Of Omen
കഥ:
റിലീസ് തിയ്യതി:
Friday, 4 August, 2023

ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച് നവാഗതരായ റിയാസ് റാസ്‌, പ്രവീൺ നെല്ലിക്കോടൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് "പുള്ള്". ഷബിത, വിധു ശങ്കർ, വിജീഷ് ഉണ്ണി, ശാന്തകുമാർ എന്നിവർ ഒരുമിച്ചാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയപ്രകാശ് കുളൂർ , റെയ്ന മരിയ, സന്തോഷ് സരസ്‌, ധനിൽ കൃഷ്ണ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു...

Actors & Characters

Cast:
ActorsCharacter
ജയൻ
സുകുമാരൻ മാഷ്
കണ്ണൻ
ബാലകൃഷ്ണക്കുറുപ്പ്
ദേവമ്മ
പെണ്ണുകുട്ടിയമ്മ
രാഘവൻ
രാജേഷ് കുറുപ്പ്
അച്യുതക്കുറുപ്പ്
ഗോവിന്ദക്കുറുപ്പ്
നന്ദു
അമ്മു
കണ്ണന്റെ അച്ഛൻ
വിജയൻ
വിശ്വൻ
നീലി
രേവു
സുരേന്ദ്രൻ
അമ്മുവിന്റെ അമ്മ
അമ്മുവിന്റെ അച്ഛൻ
നന്ദുവിന്റെ അമ്മ
അമ്മുവിന്റെ കൂട്ടുകാരൻ
അമ്മുവിന്റെ കൂട്ടുകാരി
അമ്മുവിന്റെ കൂട്ടുകാരി
അമ്മുവിന്റെ കൂട്ടുകാരൻ
വയസ്സായ ദേവമ്മ
ബാബു
ജയന്റെ അമ്മ
വയസ്സൻ
ബോട്ട്മാൻ
രേവുവിന്റെ വരൻ
ജയന്റെ ഭാര്യ
ജ്യോത്സ്യൻ
ചായക്കടക്കാരൻ
ചായക്കടക്കാരൻ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ക്രൗഡ് ഫണ്ടിങ്ങിലൂടെ ചെയ്യുന്ന ചലച്ചിത്രം
  • പൂർണമായും നവാഗതരെ അണിനിരക്കുന്ന ഫസ്റ്റ് ക്ലാപ്പ് ഫാമിലിയുടെ ആദ്യ ചലച്ചിത്രമാണ് പുള്ള്

ചമയം

ചമയം:
വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

Technical Crew

എഡിറ്റിങ്:

Production & Controlling Units

നിർമ്മാണ നിർവ്വഹണം:
ഫിനാൻസ് കൺട്രോളർ:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്: