താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

C V Dev
Date of Birth:
Friday, 12 July, 1940
Date of Death:
തിങ്കൾ, 26 June, 2023

കോഴിക്കോട് സ്വദേശി.
കുറെയധികം സിനിമകളിൽ ഇതിനോടകം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ഈ നടൻ. സത്യൻ അന്തികാടിന്റെയും രഞ്ജിത്തിന്റെയും മിക്ക സിനിമകളിലും ദേവിനെ കാണാം. സന്ദേശത്തിലെ RDP കാരൻ, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ ലേ ആനക്കാരൻ, ഇംഗ്ലീഷ് മീഡിയത്തിലെ വത്സൻ മാഷ്, ചന്ദ്രോത്സവത്തിലെ പാലിശ്ശേരി, ഞാനിലെ കുഞ്ഞമ്പുവേട്ടൻ, ഉറുമ്പുകൾ ഉറങ്ങാറില്ല യിലെ ഗോപിയേട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ.
കൂടാതെ സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്കു നേരെ തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ ശ്രദ്ധേയമായ വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
യാരോ ഒരാൾ പവിത്രൻ 1978
ചിരിയോ ചിരി ആശ്രമവാസി ബാലചന്ദ്ര മേനോൻ 1982
സന്ദേശം ആർ ഡി പി പ്രവർത്തകൻ സത്യൻ അന്തിക്കാട് 1991
സദയം ജയിൽപ്പുള്ളി സിബി മലയിൽ 1992
ഈ പുഴയും കടന്ന് കമൽ 1996
കോട്ടപ്പുറത്തെ കൂട്ടുകുടുംബം വേലായുധൻ പപ്പൻ നരിപ്പറ്റ 1997
ദി ഗുഡ് ബോയ്സ് കെ പി സുനിൽ 1997
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ ആനക്കാരൻ പി അനിൽ, ബാബു നാരായണൻ 1997
ഇംഗ്ലീഷ് മീഡിയം പ്രദീപ് ചൊക്ലി 1999
പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു ബസ് യാത്രക്കാരൻ പി വേണു 1999
നരേന്ദ്രൻ മകൻ ജയകാന്തൻ വക സത്യൻ അന്തിക്കാട് 2001
മഴമേഘപ്രാവുകൾ കുഞ്ഞൻ നായർ പ്രദീപ് ചൊക്ലി 2001
മിഴി രണ്ടിലും രഞ്ജിത്ത് ബാലകൃഷ്ണൻ 2003
മനസ്സിനക്കരെ സത്യൻ അന്തിക്കാട് 2003
ബ്ലാ‍ക്ക് രഞ്ജിത്ത് ബാലകൃഷ്ണൻ 2004
ചന്ദ്രോത്സവം പാലിശ്ശേരി രഞ്ജിത്ത് ബാലകൃഷ്ണൻ 2005
ഉള്ളം എം ഡി സുകുമാരൻ 2005
ഭാഗ്യദേവത സത്യൻ അന്തിക്കാട് 2009
ജവാൻ ഓഫ് വെള്ളിമല ഐമൂട്ടിക്കാ അനൂപ് കണ്ണൻ 2012
ഞാൻ (2014) കുഞ്ഞമ്പുവേട്ടൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2014

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
പോളി ടെക്നിക്ക് എം പത്മകുമാർ 2014
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.