താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Subaida
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Wednesday, 3 February, 1965

Actors & Characters

Cast:
ActorsCharacter
സുബൈദ
അഹമ്മദ്
സലിം
സൽമ
പോസ്റ്റുമാൻ മമ്മു
സഫിയ
പ്രഫസർ
കുഞ്ഞിക്കോയ
സുബൈദയുടെ ഉമ്മ
അയിഷ
ലക്ഷ്മിക്കുട്ടി
കുഞ്ഞാമിന
പൊട്ടൻ

Main Crew

അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • എൽ.ആർ.ഈശ്വരിയുടെ അനുജത്തി എൽ.ആർ.അഞ്ജലി ആദ്യമായി മലയാളത്തിൽ പാടിയ സിനിമ.
  • "പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്" എന്ന പാട്ട് ബാബുരാജ് തന്നെ പാടുന്നു എന്ന പ്രത്യേകതയുമുണ്ട്.
കഥാസംഗ്രഹം:

ഡോ.അഹമ്മദുമായുള്ള വിവാഹനാളിൽ തന്നെ വിധവയായിത്തീർന്നു സുബൈദ. പക്ഷേ അവൾ ആദ്യരാത്രിയിൽ തന്നെ ഗർഭിണിയായിത്തീർന്നിരുന്നു. അതിനുത്തരവാദി പരിചാരകനായ ഊമയാണെന്നു വിശ്വസിച്ച സഹോദരൻ അവളെ ആട്ടിപ്പുറത്താക്കി. പ്രസവശേഷം സുബൈദ കുഞ്ഞിനെ അഹ്മ്മദിന്റെ കല്ലറ മേൽ വിട്ടു പോകുന്നു. കുഞ്ഞ് അനപത്യനായ പ്രൊഫസർ മൊയ്തുവിന്റെയും ഭാര്യയുടേയും സംരക്ഷണത്തിൽ വളരുന്നു.പിതാവോ മാതാവോ ആരാണെന്ന് നിശ്ചയമില്ലാത്തതിനാൽ വളർന്നപ്പോൾ അവളുടെ വിവാഹം മുടങ്ങുന്നു. കുഞ്ഞിനെ എടുത്ത് മൊയ്തുവിനെ ഏൽ‌പ്പിച്ച മമ്മു സത്യം തുറന്നു പറയുന്നു. മൊയ്തുവിന്റെ വീട്ടിൽ ആയയായി കഴിഞ്ഞ സുബൈദ തന്നെയാണ് അമ്മയെന്ന്.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:

Video & Shooting

സിനിമാറ്റോഗ്രാഫി:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
സ്റ്റുഡിയോ:
ലാബ്:
അസിസ്റ്റന്റ് എഡിറ്റർ:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എം എസ് ബാബുരാജ്
2

മണിമലയാറ്റിൻ തീരത്ത്

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, എസ് ജാനകി
3

ഒരു കുടുക്ക പൊന്നു തരാം

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എൽ ആർ അഞ്ജലി, എൽ ആർ ഈശ്വരി
4

പൊന്നാരം ചൊല്ലാതെ

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എൽ ആർ അഞ്ജലി, ലത രാജു
5

ഈ ചിരിയും ചിരിയല്ല

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എൽ ആർ അഞ്ജലി, മെഹ്ബൂബ്, എൽ ആർ ഈശ്വരി, എം എസ് ബാബുരാജ്
6

കൊല്ലാൻ നടക്കണ കൊമ്പുള്ള ബാപ്പ

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മെഹ്ബൂബ്, എൽ ആർ അഞ്ജലി
7

ലാ ഇലാഹാ ഇല്ലല്ലാ

പി ഭാസ്ക്കരൻ ജി ദേവരാജൻ പി സുശീല, ജിക്കി
8

എന്റെ വളയിട്ട കൈ പിടിച്ചു

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി സുശീല
Submitted 17 years 5 months ago by കതിരവൻ.
Contribution Collection:
ContributorsContribution
Provided the advanced data about the film
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.