എസ് എ ഫരീദ്

SA Fareed
Date of Death:
ചൊവ്വ, 12 December, 2017

ആദ്യകാല ചലച്ചിത്ര നടനും, മർച്ചന്റ് നേവി മുൻ ഉദ്യൊഗസ്ഥനുമായിരുന്ന എസ് എ ഫരീദ്.. ആലുവാ സ്വദേശിയാണ്. സിനിമാ മാധ്യമ പ്രവർത്തകനും കഥാകൃത്തുമായിരുന്നു. സ്വാമി അയ്യപ്പൻ, അനുഭവങ്ങൾ പാളിച്ചകൾ, മീൻ, ഈ നാട്, സന്മനസ്സുള്ളവർക്ക് സമാധാനം, കാസർകോട് കാദർ ഭായ്, ക്രോണിക്ക് ബാച്ചിലർ തുടങ്ങി എൺപത്തിയഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചു. സുബൈദയിലെ പ്രൊഫസ്സർ.മൊയ്തുവിന്റെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കല്യാണ ഫോട്ടോ ജെ ഡി തോട്ടാൻ 1965
സുബൈദ പ്രഫസർ എം എസ് മണി 1965
ചട്ടമ്പിക്കവല എൻ ശങ്കരൻ നായർ 1969
ഉറങ്ങാത്ത സുന്ദരി പി സുബ്രഹ്മണ്യം 1969
ചട്ടമ്പിക്കവല എൻ ശങ്കരൻ നായർ 1969
മുത്തശ്ശി വക്കീൽ പി ഭാസ്ക്കരൻ 1971
അനുഭവങ്ങൾ പാളിച്ചകൾ കെ എസ് സേതുമാധവൻ 1971
ചുക്ക് കങ്കാണി കെ എസ് സേതുമാധവൻ 1973
കലിയുഗം അപ്പുക്കുട്ടൻ കെ എസ് സേതുമാധവൻ 1973
സ്വാമി അയ്യപ്പൻ പി സുബ്രഹ്മണ്യം 1975
മീൻ ഐ വി ശശി 1980
ലാവ ടി ഹരിഹരൻ 1980
അരയന്നം പി ഗോപികുമാർ 1981
ഈനാട് ഐ വി ശശി 1982
ആന പി ചന്ദ്രകുമാർ 1983
സന്മനസ്സുള്ളവര്‍ക്ക് സമാധാനം ബസിലെ യാത്രക്കാരൻ സത്യൻ അന്തിക്കാട് 1986
ചാരവലയം കെ എസ് ഗോപാലകൃഷ്ണൻ 1988
കാസർ‌കോട് കാദർഭായ് തുളസീദാസ് 1992
Submitted 13 years 10 months ago by Kiranz.
Contributors:
Contribution
https://www.facebook.com/photo.php?fbid=1769373123081821&set=gm.1649937441731500&type=3&theater