സച്ചു
Sachu
തമിഴില്‍ നിന്നും മലയാളത്തിലെത്തിയ മറ്റൊരു താരം.
സുബൈദ, ഇണപ്രാവുകള്‍, ഡയല്‍ 2244, കളിയല്ലകല്യാണം, വിലക്കപെട്ട ബന്ധങ്ങള്‍ തുടങ്ങിയ കുറച്ചു ചിത്രങ്ങള്ളിൽ അഭിനയിച്ചു.
അപൂര്‍വ്വം ചിത്രങ്ങളില്‍ നൃത്ത രംഗങ്ങളിലും ചെറിയ വേഷങ്ങളിലും പ്രത്യക്ഷപെടാറുള്ള അഭിനേത്രി മാടി ലക്ഷ്മിയുടെ സഹോദരിയാണ്.
അവലംബം : മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഗ്യാലറിയിലെ ഫോട്ടോ : സാജൻ നെല്ലിക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അജയകുമാരൻ ഉണ്ണിയുടെ കമന്റ്
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഇണപ്രാവുകൾ | അമ്മിണി | എം കുഞ്ചാക്കോ | 1965 |
| സുബൈദ | സൽമ | എം എസ് മണി | 1965 |
| കല്യാണ രാത്രിയിൽ | നർത്തകി | എം കൃഷ്ണൻ നായർ | 1966 |
| കളിയല്ല കല്യാണം | എ ബി രാജ് | 1968 | |
| ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ | ആർ എം കൃഷ്ണസ്വാമി | 1968 | |
| വിലക്കപ്പെട്ട ബന്ധങ്ങൾ | എം എസ് മണി | 1969 | |
| വേളാങ്കണ്ണി മാതാവ് | കെ തങ്കപ്പൻ | 1977 | |
| ബലപരീക്ഷണം | അന്തിക്കാട് മണി | 1978 | |
| പതിനാലാം രാവ് | ശ്രീനി | 1978 | |
| ദ്വന്ദ്വയുദ്ധം | സരസമ്മ | സി വി ഹരിഹരൻ | 1981 |