താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Sachu
കുമാരി സച്ചു
Kumari Sachu
സരസ്വതി

തമിഴില്‍ നിന്നും മലയാളത്തിലെത്തിയ മറ്റൊരു താരം.

സുബൈദ, ഇണപ്രാവുകള്‍, ഡയല്‍ 2244, കളിയല്ലകല്യാണം, വിലക്കപെട്ട ബന്ധങ്ങള്‍ തുടങ്ങിയ കുറച്ചു ചിത്രങ്ങള്ളിൽ അഭിനയിച്ചു.
അപൂര്‍വ്വം ചിത്രങ്ങളില്‍ നൃത്ത രംഗങ്ങളിലും ചെറിയ വേഷങ്ങളിലും പ്രത്യക്ഷപെടാറുള്ള അഭിനേത്രി മാടി ലക്ഷ്മിയുടെ സഹോദരിയാണ്.

അവലംബം : മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഗ്യാലറിയിലെ ഫോട്ടോ : സാജൻ നെല്ലിക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അജയകുമാരൻ ഉണ്ണിയുടെ കമന്റ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സുബൈദ സൽമ എം എസ് മണി 1965
ഇണപ്രാവുകൾ അമ്മിണി എം കുഞ്ചാക്കോ 1965
കല്യാണ രാത്രിയിൽ നർത്തകി എം കൃഷ്ണൻ നായർ 1966
കളിയല്ല കല്യാണം എ ബി രാജ് 1968
ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ ആർ എം കൃഷ്ണസ്വാമി 1968
വിലക്കപ്പെട്ട ബന്ധങ്ങൾ എം എസ് മണി 1969
വേളാങ്കണ്ണി മാതാവ് കെ തങ്കപ്പൻ 1977
ബലപരീക്ഷണം അന്തിക്കാട് മണി 1978
പതിനാലാം രാവ് ശ്രീനി 1978
ദ്വന്ദ്വയുദ്ധം സരസമ്മ സി വി ഹരിഹരൻ 1981
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.