താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Bharthavu(1964)-Malayalam Movie
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
തിങ്കൾ, 23 November, 1964

bharthavu movie poster

Main Crew

കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • കാനം എ. ജെ. യുടെ തന്നെ ‘ഭാര്യ’ എന്ന സിനിമയുടെ ശേഷപത്രം എന്നപോലെയാണ് ഭർത്താവ് രംഗത്തെത്തിയത്.
  • ഭാര്യ തിരുവല്ലയിൽ നടന്ന ‘അമ്മാൾ കുട്ടി കൊലക്കേസ്‘ എന്ന സത്യസംഭവത്തെ ആസ്പദമാക്കിയെങ്കിൽ ഭർത്താവ് സിനിമയ്ക്കു വേണ്ടി ഒരുക്കിയെടുത്തതാണ്.
  • എൽ. ആർ. ഈശ്വരിക്ക് സാധാരണ അവർക്കു കിട്ടുന്ന പാട്ടുകൾ പോലെയല്ലാതെ യേശുദാസിനോടൊപ്പം മെലഡി നിറഞ്ഞ പാട്ട് പാടാൻ സാധിച്ചു. "കാക്കക്കുയിലേ ചൊല്ലൂ......"
കഥാസംഗ്രഹം:

സുകുമാരൻ നായർ എന്ന മെക്കാനിക്ക് തന്റെ ഭാര്യയേയും കുട്ടിയേയും കൂടി ത്യാഗം സഹിപ്പിച്ച് സഹോദരിയ്ക്കും അവളുടെ ഭർത്താവിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച് അനാരോഗ്യനായി മരണമടയുന്നു.

Video & Shooting

സിനിമാറ്റോഗ്രാഫി:

നൃത്തം

നൃത്തസംവിധാനം:

Technical Crew

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കൊള്ളാം കൊള്ളാം കൊള്ളാം

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ഉത്തമൻ, എം എസ് ബാബുരാജ്
2

കാക്കക്കുയിലേ ചൊല്ലൂ

ബിലഹരി
പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി
3

സ്വർഗ്ഗത്തിൽ പോകുമ്പോളാരെല്ലാം

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ഉത്തമൻ, എ പി കോമള
4

നാഗസ്വരത്തിന്റെ നാദം കേൾക്കുമ്പോൾ

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി എൽ ആർ ഈശ്വരി, കോറസ്
5

ഒരിക്കലൊരു പൂവാലൻ കിളി

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല
6

ഭാരം വല്ലാത്ത ഭാരം

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
7

കണ്ണീരൊഴുക്കുവാൻ മാത്രം

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി ഗോമതി
Submitted 17 years 5 months ago by കതിരവൻ.
Contribution Collection:
ContributorsContribution
Provided the advanced details of the film.
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.