ഉത്തമൻ

Uthaman
ആലപിച്ച ഗാനങ്ങൾ: 10

എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് 1951ൽ സുവോളജി ബിരുദം..ബാങ്കുദ്യോഗസ്ഥൻ, തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവ്, ഗായകൻ, സിനിമാ തിയറ്റർ ഉടമ എന്ന പല ജീവിത മേഖലകളിലൂടെയും സഞ്ചരിച്ച ഉത്തമന്റെ യഥാർത്ത പേര് പുരുഷോത്തമ പൈ എന്നാണ്. ഭാര്യ സീത മഹാരാജാസ് കോളേജിലെ തന്നെ സഹപാഠിയായിരുന്നു.

വിവരങ്ങൾക്ക് കടപ്പാട് : ശ്രീനാഥ് ശങ്കരൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കൊള്ളാം കൊള്ളാം കൊള്ളാം ഭർത്താവ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1964
സ്വർഗ്ഗത്തിൽ പോകുമ്പോളാരെല്ലാം ഭർത്താവ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1964
പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലും കുട്ടിക്കുപ്പായം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് സിന്ധുഭൈരവി 1964
വിരുന്നു വരും വിരുന്നു വരും കുട്ടിക്കുപ്പായം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1964
ഈശ്വരനെ തേടിത്തേടി പോണവരേ കാവ്യമേള വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1965
നാദം ശൂന്യതയിങ്കലാദ്യമമൃതം കാവ്യമേള വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1965
അല്ലെങ്കിലുമീ കോളേജു പെണ്ണുങ്ങൾക്ക് അർച്ചന വയലാർ രാമവർമ്മ കെ രാഘവൻ 1966
തോറ്റു പോയ് സ്ഥാനാർത്ഥി സാറാമ്മ വയലാർ രാമവർമ്മ എൽ പി ആർ വർമ്മ 1966
ഇര തേടി പിരിയും കുരുവികളേ കൊച്ചിൻ എക്സ്പ്രസ്സ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1967
അല്ലലുള്ള പുലയിക്കേ കോട്ടയം കൊലക്കേസ് വയലാർ രാമവർമ്മ ബി എ ചിദംബരനാഥ് 1967