താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Suma Jayaram

മലയാള ചലച്ചിത്ര നടി. 1990-ല്‍ കുട്ടേട്ടൻ എന്ന ചിത്രത്തിലൂടെയാണ് സുമജയറാം സിനിമാരംഗത്തെത്തിയത്. തുടര്‍ന്ന് മാലയോഗം, വചനം, ഹിസ് ഹൈനസ് അബ്ദുള്ള, ഏകലവ്യൻ , കാബൂളിവാല, സ്ഥലത്തെ പ്രധാന പയ്യൻസ്, മഴയെത്തും മുൻപേ, ഇഷ്ടം... തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകളോടൊപ്പം ടെലിവിഷൻ പരമ്പരകളിലും സുമ ജയറാം അഭിനയിച്ചിരുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഉത്സവപിറ്റേന്ന് മാലതി ഭരത് ഗോപി 1988
മൂന്നാംമുറ കെ മധു 1988
ആര്യൻ പ്രിയദർശൻ 1988
ന്യൂ ഇയർ വിജി തമ്പി 1989
അടിക്കുറിപ്പ് സൈനബ കെ മധു 1989
മാലയോഗം രാജി സിബി മലയിൽ 1990
വചനം ശാന്തിപുരത്തെ അന്തേവാസി ലെനിൻ രാജേന്ദ്രൻ 1990
നാളെ എന്നുണ്ടെങ്കിൽ സാജൻ 1990
വർത്തമാനകാലം ഐ വി ശശി 1990
ഹിസ് ഹൈനസ്സ് അബ്ദുള്ള സിബി മലയിൽ 1990
കുട്ടേട്ടൻ ജോഷി 1990
പോസ്റ്റ് ബോക്സ് നമ്പർ 27 പി അനിൽ 1991
എഴുന്നള്ളത്ത് ഹരികുമാർ 1991
എന്റെ സൂര്യപുത്രിയ്ക്ക് ഫാസിൽ 1991
പണ്ടു പണ്ടൊരു രാജകുമാരി വിജി തമ്പി 1992
മിസ്റ്റർ & മിസ്സിസ്സ് സാജൻ 1992
പോലീസ് ഡയറി കെ ജി വിജയകുമാർ 1992
കമലദളം സിബി മലയിൽ 1992
കൺ‌ഗ്രാജുലേഷൻസ് മിസ്സ് അനിതാ മേനോൻ തുളസീദാസ് 1992
ഏകലവ്യൻ സൂസന്ന ജോൺ ഷാജി കൈലാസ് 1993
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.