സുമ ജയറാം
Suma Jayaram
മലയാള ചലച്ചിത്ര നടി. 1990-ല്‍ കുട്ടേട്ടൻ എന്ന ചിത്രത്തിലൂടെയാണ് സുമജയറാം സിനിമാരംഗത്തെത്തിയത്. തുടര്‍ന്ന് മാലയോഗം, വചനം, ഹിസ് ഹൈനസ് അബ്ദുള്ള, ഏകലവ്യൻ , കാബൂളിവാല, സ്ഥലത്തെ പ്രധാന പയ്യൻസ്, മഴയെത്തും മുൻപേ, ഇഷ്ടം... തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകളോടൊപ്പം ടെലിവിഷൻ പരമ്പരകളിലും സുമ ജയറാം അഭിനയിച്ചിരുന്നു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഉത്സവപിറ്റേന്ന് | മാലതി | ഭരത് ഗോപി | 1988 |
| മൂന്നാംമുറ | കെ മധു | 1988 | |
| ആര്യൻ | പ്രിയദർശൻ | 1988 | |
| ന്യൂ ഇയർ | വിജി തമ്പി | 1989 | |
| അടിക്കുറിപ്പ് | സൈനബ | കെ മധു | 1989 |
| മാലയോഗം | രാജി | സിബി മലയിൽ | 1990 |
| വചനം | ശാന്തിപുരത്തെ അന്തേവാസി | ലെനിൻ രാജേന്ദ്രൻ | 1990 |
| നാളെ എന്നുണ്ടെങ്കിൽ | സാജൻ | 1990 | |
| വർത്തമാനകാലം | ഐ വി ശശി | 1990 | |
| ഹിസ് ഹൈനസ്സ് അബ്ദുള്ള | സിബി മലയിൽ | 1990 | |
| കുട്ടേട്ടൻ | ജോഷി | 1990 | |
| പോസ്റ്റ് ബോക്സ് നമ്പർ 27 | പി അനിൽ | 1991 | |
| എഴുന്നള്ളത്ത് | ഹരികുമാർ | 1991 | |
| എന്റെ സൂര്യപുത്രിയ്ക്ക് | ഫാസിൽ | 1991 | |
| കൺഗ്രാജുലേഷൻസ് മിസ്സ് അനിതാ മേനോൻ | തുളസീദാസ് | 1992 | |
| പണ്ടു പണ്ടൊരു രാജകുമാരി | വിജി തമ്പി | 1992 | |
| മിസ്റ്റർ & മിസ്സിസ്സ് | സാജൻ | 1992 | |
| പോലീസ് ഡയറി | കെ ജി വിജയകുമാർ | 1992 | |
| കമലദളം | സിബി മലയിൽ | 1992 | |
| ഏകലവ്യൻ | സൂസന്ന ജോൺ | ഷാജി കൈലാസ് | 1993 |