താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Rani Padmini
Date of Death:
Wednesday, 15 October, 1986

ചൗധരിയുടേയും ഇന്ദിരകുമാരിയുടേയും മകളായി മദ്രാസിലെ അണ്ണാ നഗറിൽ ജനിച്ചു. 1981 -ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത സംഘർഷം എന്ന സിനിമയിലൂടെയാണ് റാണി പത്മിനി അഭിനയരംഗത്തെത്തുന്നത്.

തുടർന്ന് തേനും വയമ്പും, തുഷാരം, പറങ്കിമല, അതിരാത്രം... എന്നിവയുൾപ്പെടെ നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു. അഞ്ച് വർഷത്തെ കരിയറിനുള്ളിൽ മലയാളത്തിലും തമിഴിലും കന്നഡയിലും ഹിന്ദിയിലുമായി അൻപതിൽ കൂടുതൽ ചിത്രങ്ങളിൽ റാണി പത്മിനി അഭിനയിച്ചു. 1986 -ലായിരുന്നു റാണി പത്മിനിയുടെ മരണം. വീട്ടുവേലക്കാർ നടത്തിയ മോഷണശ്രമത്തിനിടയിൽ റാണി പത്മിനിയും അമ്മയും ദാരുണമായി കൊലചെയ്യപ്പെടുകയായിരുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സംഘർഷം ലേഖ പി ജി വിശ്വംഭരൻ 1981
തുഷാരം ശോഭ ഐ വി ശശി 1981
പറങ്കിമല ശ്രീദേവി ഭരതൻ 1981
തേനും വയമ്പും ആശാ നായർ പി അശോക് കുമാർ 1981
താറാവ് കാർത്തു ജേസി 1981
കഥയറിയാതെ ഉഷ മോഹൻ 1981
ഭീമൻ ഗൗരി ഹസ്സൻ 1982
അനുരാഗക്കോടതി മിനി ടി ഹരിഹരൻ 1982
ആ ദിവസം ഉഷ എം മണി 1982
ശരം അനിത ജോഷി 1982
ആശ നീന ചെറിയാൻ അഗസ്റ്റിൻ പ്രകാശ് 1982
ആക്രോശം രേഖ എ ബി രാജ് 1982
ഇടിയും മിന്നലും പി ജി വിശ്വംഭരൻ 1982
വിധിച്ചതും കൊതിച്ചതും ഉഷ ടി എസ് മോഹൻ 1982
മരുപ്പച്ച റാണി എസ് ബാബു 1982
ഈ യുഗം മാധവി എൻ പി സുരേഷ് 1983
ഈറ്റപ്പുലി ഹേമ ക്രോസ്ബെൽറ്റ് മണി 1983
ഇനിയെങ്കിലും രേഖ ഐ വി ശശി 1983
ഹിമവാഹിനി സൈനബ പി ജി വിശ്വംഭരൻ 1983
നസീമ നസീമ എ ഷെറീഫ് 1983
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.