താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Shiju Rasheed
Date of Birth:
Sunday, 4 August, 1974
ഷിജു അബ്ദുൾ റഷീദ്

മോഡലിംഗ് രംഗത്ത് നിന്നാണ് ഷിജു സിനിമയിൽ എത്തുന്നത്. ദി സിറ്റിയിൽ വില്ലനായി അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് മഴവിൽക്കൂടാരത്തിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലെത്തി. അതിനു മുൻപേ 'മഹാപ്രഭു' എന്ന തമിഴ് ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ഇഷ്ടമാണ് നൂറുവട്ടം, കാലചക്രം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി. സീരിയൽ രംഗത്തും സജീവമായ ഷിജു, ഒട്ടേറെ ജനപ്രിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സ്ഥലത്തെ പ്രധാ‍ന പയ്യൻസ് ഷാജി കൈലാസ് 1993
മഴവിൽക്കൂടാരം സിദ്ദിഖ് ഷമീർ 1995
യുവതുർക്കി ഭദ്രൻ 1996
ഇഷ്ടമാണ് നൂറുവട്ടം സിദ്ദിഖ് ഷമീർ 1996
മാൻ ഓഫ് ദി മാച്ച് ജിമ്മി ജോർജ്ജ് ജോഷി മാത്യു 1996
കിംഗ് സോളമൻ ബാലു കിരിയത്ത് 1996
കാഞ്ഞിരപ്പള്ളി കറിയാച്ചൻ ജോസ് തോമസ് 1996
വാചാലം ബിജു വർക്കി 1997
സിദ്ധാർത്ഥ ജോമോൻ 1998
അനുരാഗക്കൊട്ടാരം വിനയൻ 1998
മഴമേഘപ്രാവുകൾ ശ്യാം പ്രദീപ് ചൊക്ലി 2001
ദോസ്ത് തുളസീദാസ് 2001
കാലചക്രം സോനു ശിശുപാൽ 2002
ഹായ് 2005
മുല്ലശ്ശേരി മാധവൻ‌കുട്ടി നേമം പി.ഓ. സിനിമാ നടൻ പ്രേം കുമാർ കുമാർ നന്ദ 2012
വീണ്ടും കണ്ണൂർ വിക്ടർ ജോർജ്ജ് ഹരിദാസ് 2012
ഏഴ് സുന്ദര രാത്രികൾ പ്രകാശ് ലാൽ ജോസ് 2013
സൗണ്ട് തോമ ജോയിക്കുട്ടി വൈശാഖ് 2013
നാടോടി മന്നൻ വിജി തമ്പി 2013
പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും ചക്ക വിജയൻ ലാൽ ജോസ് 2013
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.