ഷിജു റഷീദ്
Shiju Rasheed
Date of Birth:
Sunday, 4 August, 1974
ഷിജു അബ്ദുൾ റഷീദ്
മോഡലിംഗ് രംഗത്ത് നിന്നാണ് ഷിജു സിനിമയിൽ എത്തുന്നത്. ദി സിറ്റിയിൽ വില്ലനായി അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് മഴവിൽക്കൂടാരത്തിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലെത്തി. അതിനു മുൻപേ 'മഹാപ്രഭു' എന്ന തമിഴ് ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ഇഷ്ടമാണ് നൂറുവട്ടം, കാലചക്രം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി. സീരിയൽ രംഗത്തും സജീവമായ ഷിജു, ഒട്ടേറെ ജനപ്രിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| സ്ഥലത്തെ പ്രധാന പയ്യൻസ് | ഷാജി കൈലാസ് | 1993 | |
| മഴവിൽക്കൂടാരം | സിദ്ദിഖ് ഷമീർ | 1995 | |
| മാൻ ഓഫ് ദി മാച്ച് | ജിമ്മി ജോർജ്ജ് | ജോഷി മാത്യു | 1996 |
| കിംഗ് സോളമൻ | ബാലു കിരിയത്ത് | 1996 | |
| കാഞ്ഞിരപ്പള്ളി കറിയാച്ചൻ | ജോസ് തോമസ് | 1996 | |
| യുവതുർക്കി | ഭദ്രൻ | 1996 | |
| ഇഷ്ടമാണ് നൂറുവട്ടം | സിദ്ദിഖ് ഷമീർ | 1996 | |
| വാചാലം | ബിജു വർക്കി | 1997 | |
| സിദ്ധാർത്ഥ | ജോമോൻ | 1998 | |
| അനുരാഗക്കൊട്ടാരം | വിനയൻ | 1998 | |
| ദോസ്ത് | തുളസീദാസ് | 2001 | |
| മഴമേഘപ്രാവുകൾ | ശ്യാം | പ്രദീപ് ചൊക്ലി | 2001 |
| കാലചക്രം | സോനു ശിശുപാൽ | 2002 | |
| ഹായ് | 2005 | ||
| വീണ്ടും കണ്ണൂർ | വിക്ടർ ജോർജ്ജ് | ഹരിദാസ് | 2012 |
| മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഓ. | സിനിമാ നടൻ പ്രേം കുമാർ | കുമാർ നന്ദ | 2012 |
| നാടോടി മന്നൻ | വിജി തമ്പി | 2013 | |
| പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും | ചക്ക വിജയൻ | ലാൽ ജോസ് | 2013 |
| വിശുദ്ധൻ | മോനിച്ചൻ (സണ്ണിച്ചന്റെ സഹോദരൻ) | വൈശാഖ് | 2013 |
| പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് | തോംസൺ | 2013 |
Submitted 15 years 8 months ago by Kalyanikutty.