താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Manikkuttan

മലയാളചലച്ചിത്ര നടൻ. ജെയിംസിന്റെയും ഏലിയമ്മയുടെയും മകനായി 1986 മാർച്ച് 2ന് തിരുവനന്തപുരത്ത് ജനിച്ചു. തോമസ് ജെയിംസ് എന്നാണ് മണിക്കുട്ടന്റെ യഥാർത്ഥനാമം. മണിക്കുട്ടന്റെ സ്കൂൾ വിദ്യാഭ്യാസം St. Mary's Higher Secondary School, പട്ടത്തായിരുന്നു. മഹാത്മാഗാന്ധി കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദവും നേടി. ചില ക്യാമ്പസ് ചിത്രങ്ങളിലൂടെയാണ് മണിക്കുട്ടൻ അഭിനയം തുടങ്ങുന്നത്. സൂര്യ ടി വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി സീരിയലിലെ അഭിനയമാണ് മണിക്കുട്ടനെ പ്രശസ്തനാക്കിയത്. 1999-ൽ കെ ജയകുമാർ സംവിധാനം ചെയ്ത വർണ്ണച്ചിറകുകൾ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് ബോയ് ഫ്രണ്ട് എന്നചിത്രത്തിൽ നായകനായി. ഒരു തമിഴ് ചിത്രമടക്കം അൻപതോളം ചിത്രങ്ങളിൽ മണിക്കുട്ടൻ അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വർണ്ണച്ചിറകുകൾ ബാലു കെ ജയകുമാർ 1999
ബോയ് ഫ്രണ്ട് വിനയൻ 2005
കളഭം പാർത്ഥസാരഥി പി അനിൽ 2006
ഹാർട്ട് ബീറ്റ്സ് വിനു ആനന്ദ് 2007
ഛോട്ടാ മുംബൈ സൈനു അൻവർ റഷീദ് 2007
ബഡാ ദോസ്ത് നന്ദു വിജി തമ്പി 2007
ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ അലക്സ് വിനയൻ 2007
മായാവി സതീശൻ ഷാഫി 2007
ഫ്ലാഷ് സിബി മലയിൽ 2008
പോസിറ്റീവ് ഉദയൻ വി കെ പ്രകാശ് 2008
കുരുക്ഷേത്ര മേജർ രവി 2008
മിന്നാമിന്നിക്കൂട്ടം കമൽ 2008
പാസഞ്ചർ സുധീന്ദ്രൻ രഞ്ജിത്ത് ശങ്കർ 2009
മേഘതീർത്ഥം ബാലു യു ഉണ്ണി 2009
തത്ത്വമസി സുനിൽ 2010
ചാവേർപ്പട അമീർ സുൽത്താൻ ടി എസ് ജസ്പാൽ 2010
എൽസമ്മ എന്ന ആൺകുട്ടി ജെറി ലാൽ ജോസ് 2010
വലിയങ്ങാടി അനന്തു സലിം ബാബ 2010
ഡോക്ടർ ലൗ വെങ്കിടി ബിജു അരൂക്കുറ്റി 2011
സിംഹാസനം അർജുന്റെ കൂട്ടുകാരൻ ഷാജി കൈലാസ് 2012

അതിഥി താരം

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
L2 എമ്പുരാൻ പൃഥ്വിരാജ് സുകുമാരൻ 2025
ലൂസിഫർ പൃഥ്വിരാജ് സുകുമാരൻ 2019
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.