താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Aaravam (Malayalam Movie)
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
Runtime:
116മിനിട്ടുകൾ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
ഹൊഗ്ഗനക്കൽ

Actors & Characters

Cast:
ActorsCharacter
മുരുകയ്യ
മരുത്
കാവേരി
കൊക്കരക്കോ
ആന്റണി
അലമേലു
സർക്കസ്സുകാരൻ
മുരുകയ്യയുടെ ഭാര്യ
സർക്കസിലെ വയലിനിസ്റ്റ്
സർക്കസ്സുകാരൻ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
കെ പി എ സി ലളിത
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച രണ്ടാമത്തെ നടി
1 978

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • പ്രതാപ് പോത്തന്റെ ആദ്യ ചിത്രം
  • പിൽക്കാലത്ത് സംഗീത സവിധായകനായി മാറിയ ഓസേപ്പച്ചൻ ഈ ചിത്രത്തിൽ വയലിൽ വായനക്കാരനായി കുറച്ചു രംഗങ്ങളിൽ വരുന്നു.
  • ഔസേപ്പച്ചൻ സിനിമയുടെ ചിത്രീകരണ സമയത്ത് വായിച്ച പല വയലിൻ ബിറ്റുകളും പിന്നീട് സിനിമയുടെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി.
  • ബഹദൂറടക്കം പല നടന്മാരുടേയും കഥാപാത്രങ്ങൾ ചെയ്യേണ്ട സർക്കസ് അഭ്യാസങ്ങൾ ചെയ്തത് ഭാരത് സർക്കസ്, ഗ്രേറ്റ് ചിത്രാ സർക്കസ് എന്നീ സർക്കസ് കമ്പനികളിലെ കലാകാരന്മാരാണു.
  • പ്രസിദ്ധ സംഗീത സംവിധായകരായ ജോണ്‍സണ്‍ ഔസേപ്പച്ചന്‍ എന്നിവര്‍ സ്വതന്ത്ര പശ്ചാത്തല സംഗീത സംവിധായകരായി അരങ്ങേറിയ ചിത്രം

Audio & Recording

ഓഡിയോഗ്രാഫി:

ചമയം

ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:

Video & Shooting

അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:

Technical Crew

എഡിറ്റിങ്:

Production & Controlling Units

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഏഴു നിലയുള്ള ചായക്കട

കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ അമ്പിളി
2

കടുന്തുടിയിൽ തിന്തക്കം

കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്, കോറസ്
3

മുക്കുറ്റി തിരുതാളി

കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
4

കാറ്റിൽ തെക്കന്നം കാറ്റിൽ

വലചി
കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ എസ് ജാനകി
Submitted 17 years 5 months ago by m3db.
Contribution Collection:
ContributorsContribution
പോസ്റ്റർ ഇമേജ്
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.