താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Madhu Sreekumar

കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയാണ് മധു ശ്രീകുമാർ. കോഴിക്കോട് മീഞ്ചന്ത ഗവ. സയൻസ് & ആർട്സ് കോളേജിൽ ക്ലാർക്കായിരുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചാന്ത്‌പൊട്ട് എസ് ഐ ലാൽ ജോസ് 2005
രസതന്ത്രം സത്യൻ അന്തിക്കാട് 2006
വിനോദയാത്ര സത്യൻ അന്തിക്കാട് 2007
നസ്രാണി ജോഷി 2007
ഭാഗ്യദേവത ബാങ്ക് മാനേജർ സത്യൻ അന്തിക്കാട് 2009
കേരള കഫെ (നൊസ്റ്റാൾജിയ) രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009
ഇന്ത്യൻ റുപ്പി രഞ്ജിത്ത് ബാലകൃഷ്ണൻ 2011
സെക്കന്റ് ഷോ ശ്രീനാഥ് രാജേന്ദ്രൻ 2012
ബാവുട്ടിയുടെ നാമത്തിൽ ജി എസ് വിജയൻ 2012
ഒരു ഇന്ത്യൻ പ്രണയകഥ സത്യൻ അന്തിക്കാട് 2013
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ വിജിലൻസ് ഉദ്യോഗസ്ഥൻ ജിബു ജേക്കബ് 2017
ജോമോന്റെ സുവിശേഷങ്ങൾ സത്യൻ അന്തിക്കാട് 2017
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.