ചേർത്തല ലളിത

Cherthala Lalitha

വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിൽ അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചീഫ് മിനിസ്റ്റർ കെ. ആർ. ഗൗതമി പി കെ ബാബുരാജ് 1994
ദില്ലിവാലാ രാജകുമാരൻ രാജസേനൻ 1996
ഈ പുഴയും കടന്ന് കമൽ 1996
കാഞ്ഞിരപ്പള്ളി കറിയാച്ചൻ ദീനാമ്മ ജോസ് തോമസ് 1996
ഉദ്യാനപാലകൻ രാഗിണി ഹരികുമാർ 1996
കഥാനായകൻ രാജസേനൻ 1997
കളിയൂഞ്ഞാൽ പി അനിൽ, ബാബു നാരായണൻ 1997
ഭൂതക്കണ്ണാടി എ കെ ലോഹിതദാസ് 1997
മായപ്പൊന്മാൻ തുളസീദാസ് 1997
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം രാജസേനൻ 1998
മലബാറിൽ നിന്നൊരു മണിമാരൻ പപ്പൻ 1998
ഒരു മറവത്തൂർ കനവ് മറിയ ലാൽ ജോസ് 1998
രക്തസാക്ഷികൾ സിന്ദാബാദ് സുബ്ബലക്ഷ്മി അമ്മാൾ വേണു നാഗവള്ളി 1998
ജനനി രാജീവ് നാഥ് 1999
നക്ഷത്രങ്ങൾ പറയാതിരുന്നത് നന്ദകുമാരന്റെ അമ്മ സി എസ് സുധീഷ് 2001
കരുമാടിക്കുട്ടൻ വിനയൻ 2001
സായ്‌വർ തിരുമേനി ദേവകി ഷാജൂൺ കാര്യാൽ 2001
ഹരിഹരൻ പിള്ള ഹാപ്പിയാണ് വിശ്വനാഥൻ വടുതല 2003
ചാന്ത്‌പൊട്ട് കണാരൻ്റെ ഭാര്യ ലാൽ ജോസ് 2005
അച്ഛനുറങ്ങാത്ത വീട് ലാൽ ജോസ് 2006
Submitted 14 years 8 months ago by Kiranz.