യമുന

Yamuna
സീരിയൽ
യമുന മഹേഷ്

നിരവധി ടെലിവിഷൻ സീരിയലുകളിൽ സജീവമായ യമുന. സ്വദേശം കൊല്ലം. ചലച്ചിത്ര സംവിധായകൻ എസ് പി മഹേഷ് ന്റെ ഭാര്യയാണ് യമുന. പട്ടണത്തിൽ സുന്ദരൻ ,മീശമാധവൻ , തുടങ്ങി നിരവധി മലയാളം സിനിമകളിൽ യമുന അഭിനയിച്ചിട്ടുണ്ട്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വാഴുന്നോർ ജോഷി 1999
സ്റ്റാലിൻ ശിവദാസ് ടി എസ് സുരേഷ് ബാബു 1999
കൊച്ചു കൊച്ചു സന്തോഷങ്ങൾ എലിസബത്ത് സത്യൻ അന്തിക്കാട് 2000
കവർ സ്റ്റോറി വിജയുടെ അമ്മ ജി എസ് വിജയൻ 2000
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ മാത്യു പോൾ 2000
ശ്രദ്ധ ഐ വി ശശി 2000
സഹയാത്രികയ്ക്ക് സ്നേഹപൂർവം എം ശങ്കർ 2000
ഇന്ദ്രിയം ടീച്ചർ ജോർജ്ജ് കിത്തു 2000
പ്രജ ജോഷി 2001
സ്രാവ് അനിൽ മേടയിൽ 2001
മീശമാധവൻ ലാൽ ജോസ് 2002
പകൽപ്പൂരം പി അനിൽ, ബാബു നാരായണൻ 2002
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും വിനയൻ 2003
പട്ടണത്തിൽ സുന്ദരൻ വിപിൻ മോഹൻ 2003
വാർ ആൻഡ് ലൗവ് സുഭദ്രാമ്മ വിനയൻ 2003
മഴനൂൽക്കനവ് നന്ദകുമാർ കാവിൽ 2003
അറ്റ്‌ വണ്‍സ് സയദ് ഉസ്മാൻ 2015

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
സത്യമേവ ജയതേ വിജി തമ്പി 2000