വിനീത് അനിൽ

Vineeth Anil
വിനീത് അനിൽ
സംവിധാനം: 1

ബാലതാരം വിനീത് അനിൽ. അഥർവ്വം, യോദ്ധ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബാലതാരം മാസ്റ്റർ വിനീത്. ഇരുപത് വർഷങ്ങൾക്കു ശേഷം കവിയുടെ ഒസ്യത്ത്‌ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംവിധാന രംഗത്തേയ്ക്ക് കടന്നു

Vineeth Anil

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
കവിയുടെ ഒസ്യത്ത് വിജയകൃഷ്ണൻ 2017

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
എഴുതാപ്പുറങ്ങൾ സിബി മലയിൽ 1987
തനിയാവർത്തനം സിബി മലയിൽ 1987
സൈമൺ പീറ്റർ നിനക്കു വേണ്ടി പി ജി വിശ്വംഭരൻ 1988
അഥർവ്വം ഡെന്നിസ് ജോസഫ് 1989
സൺ‌ഡേ 7 പി എം വില്യംസിന്റെ ബാല്യം ഷാജി കൈലാസ് 1990
ആനവാൽ മോതിരം ജി എസ് വിജയൻ 1991
നെറ്റിപ്പട്ടം കലാധരൻ അടൂർ 1991
വാസ്തുഹാര ജി അരവിന്ദൻ 1991
കൺ‌കെട്ട് രാജൻ ബാലകൃഷ്ണൻ 1991
യോദ്ധാ വിക്രു സംഗീത് ശിവൻ 1992
ഏഴരപ്പൊന്നാന തുളസീദാസ് 1992

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
കവിയുടെ ഒസ്യത്ത് വിനീത് അനിൽ 2017
Submitted 11 years 4 months ago by Jayakrishnantu.
Tags:
മാസ്റ്റർ വിനീത്, വിനീത് അനിൽ