വിനായകൻ

Vinayakan
Date of Birth:
Thursday, 12 December, 1957
സംഗീതം നല്കിയ ഗാനങ്ങൾ: 2

എറണാകുളം സ്വദേശിയാണ് വിനായകൻ. നൃത്തരംഗത്തു നിന്നാണ് സിനിമയിലേക്കെത്തുന്നത്. സ്വന്തമായി ഡാൻസ് ട്രൂപ്പ് നടത്തിയിരുന്ന വിനായകന്റെ പ്രകടനം കാണാനിടയായ സംവിധായകൻ തമ്പി കണ്ണന്താനമാണ് സിനിമയിലേക്ക് കൈപിടിച്ചു നടത്തിയത്. മാന്ത്രികം, ഒന്നാമൻ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത വിനായകൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെയാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മാന്ത്രികം തമ്പി കണ്ണന്താനം 1995
സ്റ്റോപ്പ് വയലൻസ് എ കെ സാജന്‍ 2002
ഒന്നാമൻ തമ്പി കണ്ണന്താനം 2002
ഇവർ വിനായകൻ ടി കെ രാജീവ് കുമാർ 2003
വെള്ളിത്തിര ഭദ്രൻ 2003
ചതിക്കാത്ത ചന്തു റോമിയോ റാഫി - മെക്കാർട്ടിൻ 2004
ഗ്രീറ്റിംഗ്‌സ് ഹരി ഷാജൂൺ കാര്യാൽ 2004
മകൾക്ക് ജയരാജ് 2005
ജൂനിയർ സീനിയർ ശിവൻ ജി ശ്രീകണ്ഠൻ 2005
ബൈ ദി പീപ്പിൾ സുധാകരൻ ജയരാജ് 2005
തന്ത്ര മായൻ കെ ജെ ബോസ് 2006
ജയം സോനു ശിശുപാൽ 2006
ചിന്താമണി കൊലക്കേസ് ഷാജി കൈലാസ് 2006
ബിഗ് ബി പാണ്ടി അസി അമൽ നീരദ് 2007
ഛോട്ടാ മുംബൈ അൻവർ റഷീദ് 2007
പച്ചമരത്തണലിൽ ലിയോ തദേവൂസ് 2008
നമ്മൾ തമ്മിൽ വിജി തമ്പി 2009
സാഗർ ഏലിയാസ് ജാക്കി അമൽ നീരദ് 2009
ഡാഡി കൂൾ ആഷിക് അബു 2009
തൽസമയം ഒരു പെൺകുട്ടി അലക്സ് ടി കെ രാജീവ് കുമാർ 2012

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഹണിബീ 2.5 ഷൈജു അന്തിക്കാട് 2017