സുനിൽ മത്തായി

Sunil Mathai
മത്തായി സുനിൽ
ആലപിച്ച ഗാനങ്ങൾ: 20

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഷെർലക് ടോംസ് മ്യൂസിക് ബാൻഡ് ആംഗം ഷാഫി 2017
ടേണിംഗ് പോയിന്റ് ഷൈജു എൻ 2022

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ബാച്ചിലര്‍ ലൈഫാണഭയമെന്റയ്യപ്പാ ബാച്ച്‌ലർ പാർട്ടി റഫീക്ക് അഹമ്മദ് രാഹുൽ രാജ് 2012
ആ മല ഈ മല ഒരു മുറൈ വന്ത് പാർത്തായാ അഭിലാഷ് ശ്രീധരൻ വിനു തോമസ് 2016
പറ പറ കമ്മട്ടിപ്പാടം അൻവർ അലി ജോൺ പി വർക്കി 2016
പുഴു പുലികൾ കമ്മട്ടിപ്പാടം അൻവർ അലി വിനായകൻ 2016
അറുപതു മരം വിനായക് ശശികുമാർ , ട്രഡീഷണൽ രാഹുൽ രാജ് 2017
ചങ്ക് ചക്കരേ കളി പി എസ് റഫീഖ് രാഹുൽ രാജ് 2018
അന്തിക്കൊരു ബോൺസായ് സുരേഷ് രാമന്തളി ജയചന്ദ്രൻ കാവുന്താഴ 2018
ചന്തപ്പുര കൃതി ഓട്ടർഷ വൈശാഖ് സുഗുണൻ വിശ്വജിത്ത് 2018
ഞാനും കാളയും നേർവരേന്ന് മ്മ്ണി ചെരിഞ്ഞുട്ടോ ട്രഡീഷണൽ അജയൻ ചിറയിൻകീഴ് 2018
തെക്കു തെക്കൊരു കാരിക്കുഞ്ഞിനെ തുരീയം പി പ്രകാശ് ആർ സോമശേഖരൻ 2019
*അന്തിക്കൊരു കുടം ഹാപ്പി ക്രിസ്തുമസ് റോയ് പുറമടം ഹരി വേണുഗോപാൽ 2019
ചെറുകഥ മെനയും ബിഗ് സല്യൂട്ട് റോയ് പുറമടം ബാഷ് ചേർത്തല 2019
സാഗരനീലിമകൾ വെള്ളം ബി കെ ഹരിനാരായണൻ ബിജിബാൽ 2021
ഓടിയോടിപ്പോയ വിശുദ്ധ രാത്രികൾ അൻവർ അലി സച്ചിൻ ബാലു 2021
ഓഹോ കാന്താരിപ്പെണ്ണേ മാരത്തോൺ അർജ്ജുൻ അജിത്ത് ബിബിൻ അശോകൻ 2021
കുയ്യാലി വീട് (പബ്ലിക്‌ വീട് ) പടവെട്ട് അൻവർ അലി ഗോവിന്ദ് വസന്ത 2022
പാഞ്ഞ് പാഞ്ഞ് പാഞ്ഞ് പാഞ്ഞ് പടവെട്ട് അൻവർ അലി ഗോവിന്ദ് വസന്ത 2022
പൊലിക പൊലിക ഹിഗ്വിറ്റ വിനായക് ശശികുമാർ രാഹുൽ രാജ് 2023
ആണ്ടാണ്ടെ പെണ്ണൊരുത്തി* അവൾ മുഹാദ് വെമ്പായം സി ജെ കണ്ണൻ 2023
കാറ്റിനു മേയാൻ നരിവേട്ട അൻവർ അലി ജേക്സ് ബിജോയ് 2025
Submitted 14 years 4 days ago by Dileep Viswanathan.
Tags:
മത്തായി സുനിൽ സുനിൽ മത്തായി