AjeeshKP
സസ്‌നേഹം,
അജീഷ്..
~---~---~---~---~---~~---~---~---~---~---~~---~
"സംഗീതം മാലാഖമാരുടെ സംഭാഷണമാണ്
പ്രണയത്തിന്റെ അന്നമാണ്
പാടുക പാടുക ഓര്‍ഫ്യൂസിനേപ്പോലെ"
~---~---~---~---~---~~---~---~---~---~---~~---~
എന്റെ പ്രിയഗാനങ്ങൾ
-
സായന്തനം ചന്ദ്രികാലോലമായ് - M
സായന്തനം ചന്ദ്രികാ ലോലമായ്..
നാലമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ..
(സായന്തനം)വില്വാദ്രിയിൽ തുളസീദളം ചൂടാൻവരും മേഘമായ്
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയിൽ..
തിരുവരങ്ങിലമൃതവർഷമായ്
പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു..
(സായന്തനം)ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ
കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങുനീ
നിൻപ്രസാദമധുരഭാവമെവിടെ..
നിൻവിലാസനയതരംഗമെവിടെ...
എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ..
(സായന്തനം) -
പാതിരാമഴയേതോ - M
പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
(പാതിരാമഴയെതോ)കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നു (2)
ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴയെതോ)ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ (2)
ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയെതോ) -
കേവല മർത്ത്യഭാഷ
കേവല മർത്യ ഭാഷ കേൾക്കാത്ത
ദേവദൂതികയാണു നീ...ഒരു
ദേവദൂതികയാണു നീ... (2)ചിത്രവർണ്ണങ്ങൾ നൃത്തമാടും
നിൻ..
ഉൾപ്രപഞ്ചത്തിൻ സീമയിൽ(2)
ഞങ്ങൾ കേൾക്കാത്ത
പാട്ടിലെ
സ്വരവർണ്ണരാജികൾ ഇല്ലയോ ഇല്ലയോ ഇല്ലയോ(കേവല)
അന്തരശ്രു
സരസ്സിൽ നീന്തിടും.
ഹംസ ഗീതങ്ങൾ ഇല്ലയോ
ശബ്‌ദ സാഗരത്തിൻ അഗാധ
നിശ്ശബ്‌ദ ശാന്തത ഇല്ലയോ ഇല്ലയോ ഇല്ലയോ
(കേവല)
Entries
| Post datesort ascending | ||
|---|---|---|
| Lyric | മഞ്ഞിൻ ചിറകുള്ള | വ്യാഴം, 09/04/2009 - 20:48 |
| Lyric | ഇന്നലെ നീയൊരു സുന്ദര (M) | വ്യാഴം, 09/04/2009 - 20:45 |
| Lyric | തരളിത രാവിൽ - M | വ്യാഴം, 09/04/2009 - 20:44 |
| Lyric | ആലില മഞ്ചലിൽ | വ്യാഴം, 09/04/2009 - 20:43 |
| Lyric | ശ്രീലതികകൾ | വ്യാഴം, 09/04/2009 - 20:41 |
| Lyric | സുഖമോ ദേവീ | വ്യാഴം, 09/04/2009 - 20:39 |
| Lyric | സ്വർണ്ണത്താമര ഇതളിലുറങ്ങും | വ്യാഴം, 09/04/2009 - 20:38 |
| Lyric | പത്തുവെളുപ്പിന് - M | വ്യാഴം, 09/04/2009 - 20:36 |
| Lyric | അന്തിപ്പൊൻവെട്ടം | വ്യാഴം, 09/04/2009 - 20:32 |
| Lyric | നിലാവിന്റെ തൂവൽ | വ്യാഴം, 09/04/2009 - 20:30 |
| Lyric | പുതുമഴയായ് പൊഴിയാം | വ്യാഴം, 09/04/2009 - 20:28 |
| Lyric | ഞാറ്റുവേലക്കിളിയേ | വ്യാഴം, 09/04/2009 - 20:27 |
| Lyric | സ്വർഗ്ഗങ്ങൾ സ്വപ്നം കാണും | വ്യാഴം, 09/04/2009 - 20:25 |
| Lyric | മുത്തേ | വ്യാഴം, 09/04/2009 - 20:18 |
| Lyric | പഴന്തമിഴ് പാട്ടിഴയും | വ്യാഴം, 09/04/2009 - 20:16 |
| Lyric | ചിത്രശിലാപാളികൾ | വ്യാഴം, 09/04/2009 - 20:13 |
| Lyric | ഒരു ചിരി കണ്ടാൽ | വ്യാഴം, 09/04/2009 - 20:11 |
| Lyric | കുന്നിമണിച്ചെപ്പു | വ്യാഴം, 09/04/2009 - 20:07 |
| Lyric | പാടുന്നു വിഷുപ്പക്ഷികൾ | വ്യാഴം, 09/04/2009 - 20:06 |
| Lyric | ആ രാത്രി മാഞ്ഞു പോയീ | വ്യാഴം, 09/04/2009 - 20:05 |
| Lyric | സാഗരങ്ങളെ പാടി ഉണർത്തിയ | വ്യാഴം, 09/04/2009 - 20:04 |
| Lyric | പൂമാനമേ ഒരു രാഗമേഘം താ - M | വ്യാഴം, 09/04/2009 - 19:59 |
| Lyric | വൈശാഖസന്ധ്യേ - F | വ്യാഴം, 09/04/2009 - 19:58 |
| Lyric | ഉയിരേ ഉറങ്ങിയില്ലേ | വ്യാഴം, 09/04/2009 - 19:56 |
| Lyric | ആകാശമാകേ | വ്യാഴം, 09/04/2009 - 19:55 |
| Lyric | നിത്യവിശുദ്ധയാം കന്യാമറിയമേ | വ്യാഴം, 09/04/2009 - 19:54 |
| Lyric | കായാമ്പൂ കണ്ണിൽ വിടരും | വ്യാഴം, 09/04/2009 - 19:53 |
| Lyric | കേവല മർത്ത്യഭാഷ | വ്യാഴം, 09/04/2009 - 19:52 |
| Lyric | ഒരു രാഗമാല കോർത്തു | വ്യാഴം, 09/04/2009 - 19:50 |
| Lyric | ആൺകുയിലേ തേൻകുയിലേ | വ്യാഴം, 09/04/2009 - 19:48 |
| Lyric | രതിസുഖസാരമായി | വ്യാഴം, 09/04/2009 - 19:47 |
| Lyric | മാനസനിളയിൽ | വ്യാഴം, 09/04/2009 - 19:46 |
| Lyric | കറുകവയൽക്കുരുവീ | വ്യാഴം, 09/04/2009 - 19:40 |
| Lyric | മേടപ്പൊന്നണിയും | വ്യാഴം, 09/04/2009 - 19:39 |
| Lyric | സൂര്യകിരീടം വീണുടഞ്ഞു | വ്യാഴം, 09/04/2009 - 19:37 |
| Lyric | പാമരം പളുങ്കു കൊണ്ട് | വ്യാഴം, 09/04/2009 - 19:34 |
| Lyric | കറുത്ത പെണ്ണേ നിന്നെ | വ്യാഴം, 09/04/2009 - 19:32 |
| Lyric | ഹൃദയം ഒരു വീണയായ് | വ്യാഴം, 09/04/2009 - 18:46 |
| Lyric | പാതിരാ പാൽക്കടവിൽ | വ്യാഴം, 09/04/2009 - 18:42 |
| Lyric | പാടം പൂത്ത കാലം | വ്യാഴം, 09/04/2009 - 18:38 |
| Lyric | ആ നിമിഷത്തിന്റെ നിർവൃതിയിൽ | വ്യാഴം, 09/04/2009 - 18:37 |
| Lyric | ഇന്നെനിക്ക് പൊട്ടുകുത്താൻ | വ്യാഴം, 09/04/2009 - 18:36 |
| Lyric | ആ രാഗം മധുമയമാം രാഗം | വ്യാഴം, 09/04/2009 - 18:34 |
| Lyric | പൊന്നുരുകും പൂക്കാലം | വ്യാഴം, 09/04/2009 - 18:32 |
| Lyric | പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട | വ്യാഴം, 09/04/2009 - 18:30 |
| Lyric | കസ്തൂരി മാൻ കുരുന്നേ (F) | വ്യാഴം, 09/04/2009 - 18:28 |
| Lyric | ഒരു മധുരക്കിനാവിൻ | വ്യാഴം, 09/04/2009 - 18:27 |
| Lyric | ആകാശഗോപുരം | വ്യാഴം, 09/04/2009 - 18:26 |
| Lyric | പൂത്താലം വലംകയ്യിലേന്തി - M | വ്യാഴം, 09/04/2009 - 18:25 |
| Lyric | കൊമ്പിൽ കിലുക്കും കെട്ടി | വ്യാഴം, 09/04/2009 - 18:23 |
Pages
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| മഞ്ഞിൻ ചിറകുള്ള | വ്യാഴം, 09/04/2009 - 20:48 | |
| ഇന്നലെ നീയൊരു സുന്ദര | വ്യാഴം, 09/04/2009 - 20:45 | |
| തരളിത രാവിൽ | വ്യാഴം, 09/04/2009 - 20:44 | |
| ശ്രീലതികകൾ | വ്യാഴം, 09/04/2009 - 20:41 | |
| സുഖമോ ദേവീ | വ്യാഴം, 09/04/2009 - 20:39 | |
| സ്വർണ്ണത്താമര ഇതളിലുറങ്ങും | വ്യാഴം, 09/04/2009 - 20:38 | |
| പത്തുവെളുപ്പിന് | വ്യാഴം, 09/04/2009 - 20:36 | |
| അന്തിപ്പൊൻ വെട്ടം മെല്ലെ | വ്യാഴം, 09/04/2009 - 20:32 | |
| നിലാവിന്റെ തൂവൽ | വ്യാഴം, 09/04/2009 - 20:30 | |
| പുതുമഴയായ് പൊഴിയാം | വ്യാഴം, 09/04/2009 - 20:28 | |
| ഞാറ്റുവേലക്കിളിയേ | വ്യാഴം, 09/04/2009 - 20:27 | |
| സ്വർഗ്ഗങ്ങൾ സ്വപ്നം കാണും | വ്യാഴം, 09/04/2009 - 20:25 | |
| മുത്തേ | വ്യാഴം, 09/04/2009 - 20:18 | |
| പഴന്തമിഴ് പാട്ടിഴയും | വ്യാഴം, 09/04/2009 - 20:16 | |
| ഒരു ചിരി കണ്ടാൽ | വ്യാഴം, 09/04/2009 - 20:11 | |
| കുന്നിമണിച്ചെപ്പു | വ്യാഴം, 09/04/2009 - 20:07 | |
| പാടുന്നു വിഷുപ്പക്ഷികൾ | വ്യാഴം, 09/04/2009 - 20:06 | |
| ആ രാത്രി മാഞ്ഞു പോയീ | വ്യാഴം, 09/04/2009 - 20:05 | |
| സാഗരങ്ങളെ പാടി ഉണർത്തിയ | വ്യാഴം, 09/04/2009 - 20:04 | |
| പൂമാനമേ ഒരു രാഗ | വ്യാഴം, 09/04/2009 - 19:59 | |
| വൈശാഖസന്ധ്യേ | വ്യാഴം, 09/04/2009 - 19:58 | |
| ആകാശമാകേ | വ്യാഴം, 09/04/2009 - 19:55 | |
| നിത്യവിശുദ്ധയാം കന്യാമറിയമേ | വ്യാഴം, 09/04/2009 - 19:54 | |
| കായാമ്പൂ കണ്ണിൽ വിടരും | വ്യാഴം, 09/04/2009 - 19:53 | |
| കേവല മർത്ത്യഭാഷ | വ്യാഴം, 09/04/2009 - 19:52 | |
| ഒരു രാഗമാല കോർത്തു | വ്യാഴം, 09/04/2009 - 19:50 | |
| ആൺകുയിലേ തേൻ കുയിലേ | വ്യാഴം, 09/04/2009 - 19:48 | |
| മാനസനിളയിൽ | വ്യാഴം, 09/04/2009 - 19:46 | |
| കറുകവയൽക്കുരുവീ | വ്യാഴം, 09/04/2009 - 19:40 | |
| മേടപ്പൊന്നണിയും | വ്യാഴം, 09/04/2009 - 19:39 | |
| സൂര്യകിരീടം വീണുടഞ്ഞു | വ്യാഴം, 09/04/2009 - 19:37 | |
| പാമരം പളുങ്കു കൊണ്ട് | വ്യാഴം, 09/04/2009 - 19:34 | |
| കറുത്ത പെണ്ണേ നിന്നെ | വ്യാഴം, 09/04/2009 - 19:32 | |
| ഹൃദയം ഒരു വീണയായ് | വ്യാഴം, 09/04/2009 - 18:46 | |
| പാതിരാ പാൽക്കടവിൽ | വ്യാഴം, 09/04/2009 - 18:42 | |
| പാടം പൂത്ത കാലം | വ്യാഴം, 09/04/2009 - 18:38 | |
| ഇന്നെനിക്ക് പൊട്ടുകുത്താൻ | വ്യാഴം, 09/04/2009 - 18:36 | |
| ആ രാഗം മധുമയമാം രാഗം | വ്യാഴം, 09/04/2009 - 18:34 | |
| പൊന്നുരുകും പൂക്കാലം | വ്യാഴം, 09/04/2009 - 18:32 | |
| കസ്തൂരി മാൻ കുരുന്നേ | വ്യാഴം, 09/04/2009 - 18:28 | |
| ഒരു മധുരക്കിനാവിൻ | വ്യാഴം, 09/04/2009 - 18:27 | |
| ആകാശഗോപുരം | വ്യാഴം, 09/04/2009 - 18:26 | |
| പൂത്താലം വലംകയ്യിലേന്തി | വ്യാഴം, 09/04/2009 - 18:25 | |
| സായന്തനം ചന്ദ്രികാലോലമായ് | വ്യാഴം, 09/04/2009 - 18:22 | |
| പ്രേമോദാരനായ് | വ്യാഴം, 09/04/2009 - 18:21 | |
| ഇന്ദുലേഖ കൺ തുറന്നു | വ്യാഴം, 09/04/2009 - 18:20 | |
| മെല്ലെ മെല്ലെ മുഖപടം | വ്യാഴം, 09/04/2009 - 18:18 | |
| ഏകാകിയാം നിന്റെ | വ്യാഴം, 09/04/2009 - 18:17 | |
| ആലാപനം തേടും | വ്യാഴം, 09/04/2009 - 18:15 | |
| അന്തിവെയിൽ പൊന്നുതിരും | വ്യാഴം, 09/04/2009 - 18:13 |
Pages
ഈ പട്ടിക ദിവസത്തിൽ രണ്ടുതവണ സ്വയം പുതുക്കും.
Revision status legend:
Archived = ഈ എൻട്രിയിൽ പുതിയ തിരുത്തലുകൾ വന്നിരിക്കുന്നു.
Current, published = ഈ തിരുത്തൽ ആണു് നിലവിൽ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു്.
Pending = ഈ തിരുത്തൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അഡ്മിൻ ടീമിലെ അംഗങ്ങൾ കാണാതെ പോയോ? പ്ലീസ്, ഒന്നു് ഓർമ്മിപ്പിയ്ക്കുക.