സത്യചിത്ര

Sathyachithra

കാവൽ മാടം, ദീപം എന്നീ ചിത്രങ്ങളിൽ സിമി എന്ന പേരിൽ അഭിനയിച്ചത് സത്യ ചിത്രയാണ് . സത്യ ചിത്രയുടെ ആദ്യ പേരായിരുന്നു സിമി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ദീപം ഗീത പി ചന്ദ്രകുമാർ 1980
കാവൽമാടം വള്ളി പി ചന്ദ്രകുമാർ 1980
രക്തം മാഗി ജോഷി 1981
അഗ്നിയുദ്ധം എൻ പി സുരേഷ് 1981
തകിലുകൊട്ടാമ്പുറം ഊർമ്മിള ബാലു കിരിയത്ത് 1981
ഇതാ ഒരു ധിക്കാരി രാജുവിന്റെ ഭാര്യ എൻ പി സുരേഷ് 1981
ഇതിഹാസം വത്സല ജോഷി 1981
താറാവ് ചിരുത ജേസി 1981
നിഴൽ‌യുദ്ധം ശാന്ത ബേബി 1981
ശരവർഷം നേഴ്സ് ബേബി 1982
ഇവൻ ഒരു സിംഹം സാവിത്രി എൻ പി സുരേഷ് 1982
എന്തിനോ പൂക്കുന്ന പൂക്കൾ പ്രമീള ഗോപിനാഥ് ബാബു 1982
സിന്ദൂരസന്ധ്യയ്ക്ക് മൗനം ദീപ്തിയുടെ അച്ഛന്റെ വെപ്പാട്ടി ഐ വി ശശി 1982
അനുരാഗക്കോടതി ഗോമതി ടി ഹരിഹരൻ 1982
ഇളക്കങ്ങൾ കൗസല്യ മോഹൻ 1982
ഏഴാം രാത്രി കൃഷ്ണകുമാർ 1982
രക്തസാക്ഷി സൂസി പി ചന്ദ്രകുമാർ 1982
ഒരു വിളിപ്പാടകലെ ജേസി 1982
അനന്തം അജ്ഞാതം കെ പി ജയൻ 1983
അസുരൻ ഹസൻ 1983