കാപ്പുചിനോ

Released
Cappuccino
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
സഹനിർമ്മാണം:
റിലീസ് തിയ്യതി:
Friday, 15 September, 2017

യുവതാരങ്ങളായ അനീഷ് മേനോൻ, അന്‍വര്‍ ഷെറീഫ്, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ നൗഷാദ് സംവിധാനം ചെയ്ത കാപ്പുചിനോ. പാനിംഗ് ക്യാം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡോ. സ്‌ക്കോട്ട് നിർമ്മിച്ച ഈ ചിത്രത്തില്‍ സുധികോപ്പ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുനില്‍സുഖദ, ഹരീഷ് പെരുമണ്ണ, പ്രദീപ് കോട്ടയം, തുടങ്ങിയവരും അഭിനയിക്കുന്നു. നൗഷാദ്, ജോഫി പലയൂര്‍ എന്നിവര്‍ എഴുതിയ കഥയുടെ തിരക്കഥ റെജികുമാര്‍ ആണ്. നൂറുദ്ദീന്‍ ബാവ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം.

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസിസ്റ്റന്റ് ഡയറക്ടർ:
അവലംബം:
https://www.facebook.com/cappuccinomalayalammovie

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ഭാസ്കരൻ മാസ്റ്ററുടെ വരികൾക്കുവേണ്ടി മെഹ്ബൂബ് പാടിയ മിടുക്കി മിടുക്കി എന്നഗാനം ഷഹബാസ് അമൻ വീണ്ടും പാടുന്നു. ഈ ഗാനത്തിന്റെ റീ മിക്സ് ബിബിൻ അശോക് നിർവഹിച്ചിരിക്കുന്നു
  • സംഗീത മേഖലയിലെ പ്രതിഭകൾക്കായി നൽകുന്ന ഇൻഡിവുഡ് മ്യൂസിക് എക്സലൻസ് അവാർഡിന് കാപ്പുച്ചിനോ മൂവിയിലെ "ജാനാ മേരീ ജാനാ" എന്ന ഗാനത്തിന്റെ രചയിതാവ് ഹസീനാ എസ് കാനം അർഹയായി.
    ജാനാ മേരി ജാനാ" (unplugged version) ബിബിസി റേഡിയോയുടെ സൗത്ത് ഏഷ്യയിലെ ആദ്യ പത്ത് റാങ്കിംഗിലും ഇടം നേടി.

Audio & Recording

ഡബ്ബിങ്:
ശബ്ദം നല്കിയവർ

Video & Shooting

സിനിമാറ്റോഗ്രാഫി:

Technical Crew

Production & Controlling Units

നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ജാനാ മേരി ജാനാ

ഹസീന എസ് കാനം ഹിഷാം അബ്ദുൾ വഹാബ് വിനീത് ശ്രീനിവാസൻ
2

എങ്ങനെ പാടേണ്ടു

വേണു വി ദേശം ഹിഷാം അബ്ദുൾ വഹാബ് പി ജയചന്ദ്രൻ, മഞ്ജരി
3

കാതോർത്തു

റഫീക്ക് അഹമ്മദ് ഹിഷാം അബ്ദുൾ വഹാബ് നിവാസ് രഘുനാഥൻ
4

എങ്ങനെ ഇലക്ട്രോ

വേണു വി ദേശം ഹിഷാം അബ്ദുൾ വഹാബ് ഉദയ് രാമചന്ദ്രൻ , ആൻ ആമി
5

ജാനാ റീപ്രൈസ്‌

ഹസീന എസ് കാനം ഹിഷാം അബ്ദുൾ വഹാബ് അദീഫ് മുഹമ്മദ്
6

മിടുക്കി മിടുക്കി റീമിക്സ്

പി ഭാസ്ക്കരൻ ബിബിൻ അശോകൻ ഷഹബാസ് അമൻ
7

ഖുദായാവേ

ഫൈസ് ചൗധരി ഹിഷാം അബ്ദുൾ വഹാബ് ഹിഷാം അബ്ദുൾ വഹാബ്