അനീറ്റ

Anita

ജോസ് പോളിന്റെയും ലിസിയുടെയും മകളായി കോട്ടയം ജില്ലയിൽ ജനിച്ചു. അനീറ്റ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ നിന്നും ഫാഷൻ ടെക്നോളജിയിൽ ബിരുദം നേടിയിട്ടുണ്ട്. 2015 -ൽ സർ സി.പി. എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് അനീറ്റ ചലച്ചിത്രരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് കസബ, ടേക്ക് ഓഫ്, കാർബൺ എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സർ സി.പി. ഷാജൂൺ കാര്യാൽ 2015
കസബ നിതിൻ രഞ്ജി പണിക്കർ 2016
കാപ്പുചിനോ നൗഷാദ് 2017
ടേക്ക് ഓഫ് നേഴ്സ് മഹേഷ് നാരായണൻ 2017
വേദം പ്രസാദ് യാദവ് 2017
കാർബൺ പെങ്ങൾ വേണു 2018
വികൃതി കർഷക ഭവൻ ജീവനക്കാരി എംസി ജോസഫ് 2019
ബൂമറാംഗ് അഞ്ജലിയുടെ അനുജത്തി മനു സുധാകരൻ 2023