ടൂർണ്ണമെന്റ്

Released
Tournament
കഥാസന്ദർഭം:

ബംഗളൂരിൽ നടക്കുന്ന ക്രിക്കറ്റ് സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കുവാൻ തിരിക്കുന്ന ആറ് സുഹൃത്തുക്കളുടെ കഥയാണിത്.ഫ്ലൈറ്റിൽ യാത്ര തുടങ്ങാൻ തീരുമാനിക്കുന്ന സംഘത്തിന് ഫ്ലൈറ്റിൽ കേറാൻ പറ്റാതെ വരികയും തുടർന്ന് ബസ്സിൽ യാത്ര തുടരുകയും ചെയ്യുന്നു.റോഡ് മാർഗ്ഗം അവർക്കുണ്ടാവുന്ന രസകരമായ അനുഭവങ്ങളും അതിനോടനുബന്ധിച്ചുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 24 December, 2010
വെബ്സൈറ്റ്:
http://tournamentplayandreplay.com

ഇൻഹരിഹർ നഗർ-2 ,ഗോസ്റ്റ് ഹൗസ് ഇൻ എന്ന ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ലാൽ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എന്നീ മേഖലകൾ കൈകാര്യം ചെയ്യുന്ന ചിത്രമാണ് " ടൂർണ്ണമെന്റ്".തികച്ചും പുതുമുഖങ്ങളെ വച്ച് പരീക്ഷിച്ച ഈ ചിത്രം ക്രിസ്തുമസ് റിലീസായി തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു. പൂർണ്ണമായും യുവാക്കളെയും യുവതികളേയും ലക്ഷ്യം വച്ചു കൊണ്ടാണ് ലാൽ ക്രിയേഷൻസ് തന്നെ ഈ ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്.

Actors & Characters

അതിഥി താരം:
Cast:
ActorsCharacter
വിശ്വനാഥൻ
അശ്വതി അലക്സ്
ഉസ്മാൻ അലി
ജോൺ സുബ്രമണ്യം
ബാലചന്ദ്രൻ
ബോബി
ചിലമ്പ്
കറുപ്പ്
ലോറി ഡ്രൈവർ ക്ലീറ്റസ്
കിളി ശശി
തട്ടുകടക്കാരി അക്ക
ഡോക്ടർ
നേഴ്സ്

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
കലാ സംവിധാനം:
അവലംബം:
http://tournamentplayandreplay.com

Awards, Recognition, Reference, Resources

ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ:

Audio & Recording

സൗണ്ട് എഫക്റ്റ്സ്:
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
നറേറ്റർ (മോണോലോഗ്):

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
ഹെയർസ്റ്റൈലിസ്റ്റ്:
വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
ഗാനലേഖനം:
കാസറ്റ്സ് & സീഡീസ്:
റീ-റെക്കോഡിങ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
ഇഫക്റ്റ്സ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പ്രൊഡക്ഷൻ ഡിസൈനർ:
ലെയ്സൺ ഓഫീസർ:
നിർമ്മാണ നിർവ്വഹണം:
ലൊക്കേഷൻ മാനേജർ:

പബ്ലിസിറ്റി വിഭാഗം

പരസ്യം:
ഡിസൈൻസ്:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
സ്റ്റിൽ അസിസ്റ്റന്റ്:
ഫോക്കസ് പുള്ളേസ്:

ഈ ചിത്രത്തിലെ ഗാനങ്ങൾ