തിരനോട്ടം

Thiranottam

Main Crew

അസോസിയേറ്റ് ഡയറക്ടർ:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • മോഹൻലാലിന്റെ ആദ്യചിത്രം.
  • മോഹൻലാലിന്റെ സുഹൃത്തുക്കളായ പ്രിയദർശൻ, സുരേഷ്കുമാർ, അശൊക് കുമാർ, മണിയൻപിള്ള രാജു എന്നിവർ ചേർന്ന ഭാരത് സിനി ഗ്രൂപ്പ് ആണ് നിർമ്മാതാക്കൾ.
  • ഇതിലഭിനയിക്കുമ്പോൾ മോഹൻലാലിനു പ്രായം 16 വയസ്സ്.
  • കുട്ടപ്പൻ എന്ന മന്ദബുദ്ധിയായ യുവാവായാണ് അദ്ദേഹം ഇതിൽ അഭിനയിച്ചിരിക്കുന്നത്.
  • അദ്ദേഹത്തിന്റെ തിരുവനന്തപുരത്ത് മുടവൻമുകളിലെ വീടിനു മുന്നിൽ വെച്ചായിരുന്നു ആദ്യ രംഗ ചിത്രീകരണം.
  • സെൻസർബോർഡുമായുണ്ടായ ചില പ്രശ്നങ്ങൾ കാരണം ചിത്രം 1978ൽ റിലീസ് ചെയ്യപ്പെട്ടില്ലെങ്കിലും വർസ്ഘങ്ങൾക്ക് ശേഷം 2005ൽ കൊല്ലത്തെ ഒരു തിയറ്ററിൽ മാത്രം ഇത് റിലീസ് ചെയ്തതായി പറയപ്പെടുന്നു.
  • ഇതിലെ ഒരു സീനിൽ തന്നോടൊപ്പമുണ്ടായിരുന്ന ബാലനടൻ ആരെന്നു തിരക്കി മോഹൻലാൽ ട്വീറ്റ് ചെയ്യുകയുണ്ടായി
  • തിരനോട്ടം ഷൂട്ട് ചെയ്യാനുപയോഗിച്ച ക്യാമറ വർഷങ്ങൾക്ക് ശേഷം ചിത്രാഞ്ജലൊയിൽ നിന്നും മോഹൻലാൽ വാങ്ങിയത് വിവാദമായിരുന്നു.

Audio & Recording

ഡബ്ബിങ്:
ശബ്ദം നല്കിയവർDubbed for

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

ഈ ചിത്രത്തിലെ ഗാനങ്ങൾ