രേണുചന്ദ

Renuchanda

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തിരനോട്ടം പി അശോക് കുമാർ 1978
സത്യം ജാനകി എം കൃഷ്ണൻ നായർ 1980
ആഗമനം ആലീസ് ജേസി 1980
വെടിക്കെട്ട് ദാമുവിന്റെ വെപ്പാട്ടി കെ എ ശിവദാസ് 1980
ഇതിലെ വന്നവർ രാജി പി ചന്ദ്രകുമാർ 1980
ഗ്രീഷ്മജ്വാല മാലിനി പി ജി വിശ്വംഭരൻ 1981
ഒരിക്കൽ കൂടി കവിത വർമ്മ ഐ വി ശശി 1981
മനസ്സിന്റെ തീർത്ഥയാത്ര രഞ്ജിത എ വി തമ്പാൻ 1981
കെണി ബീന ജെ ശശികുമാർ 1982
സ്നേഹപൂർവം മീര റീത്ത ഹരികുമാർ 1982
ഒരു മാടപ്രാവിന്റെ കഥ ഡാലിയ ആലപ്പി അഷ്‌റഫ്‌ 1983
സ്വപ്നമേ നിനക്കു നന്ദി സഫിയ കല്ലയം കൃഷ്ണദാസ് 1983
വിസ ആലീസ് ബാലു കിരിയത്ത് 1983
നാണയം ശാരദ ഐ വി ശശി 1983
ഈറ്റപ്പുലി രേണു ക്രോസ്ബെൽറ്റ് മണി 1983
അട്ടഹാസം കെ എസ് ഗോപാലകൃഷ്ണൻ 1984
ഒരു നിമിഷം തരൂ മധുവിൻ്റെ കാമുകി എൻ പി സുരേഷ് 1984
Submitted 14 years 3 weeks ago by Daasan.
Contributors:
Contribution
Profile photo: Sajeev Ravi